"ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി റ്റി എസ് താന്നിമൂട്/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ [[ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/അതിജ...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| സ്കൂൾ കോഡ്= 42622
| സ്കൂൾ കോഡ്= 42622
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തി‍രുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

02:25, 18 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണയെന്നൊരു വൈറസു വന്നു
മനുഷ്യരെയെല്ലാം കൊന്നിടുവാൻ
പുറകെ വരുന്നു എലിപ്പനിയും ഡങ്കിപ്പനിയും
ഇതിനെല്ലാം കാരണം നാം മനുഷ്യരല്ലോ ?
കൊറോണയെ തുരത്താൻ സോപ്പും മാസ്കും
ഉപയോഗിച്ച് വ്യക്തി ശുചിത്വം പാലിക്കേണം
പരിസര ശുചിത്വം പാലിച്ചെന്നാൽ
മറ്റു രോഗങ്ങളേയും തുരത്തീടാം.
ആരോഗ്യ പ്രവർത്തകരെ അനുസരിച്ചീടുകിൽ
ഇതിനെയെല്ലാം അതിജീവിക്കാം
രോഗ പ്രതിരോധശേഷി വന്നിടുവാനായ്
വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണം
തിളപ്പിച്ചാറ്റിയ വെള്ളം ധാരാളമായി കുടിക്കേണം
എട്ട് മണിക്കൂർ നന്നായി ഉറങ്ങീടേണം .
ഒരേ മനസ്സായ് , ഒരൊറ്റ ജനതയായ്
ജാഗ്രതയോടെ മുന്നേറാം.
വിപത്തിനേയെല്ലാം തുരത്തീടാം
അതിജീവനത്തിൻ കഥ ചൊല്ലാം ...

വൈഷ്ണവ്.ബി
ക്ലാസ്സ് : 3 - B ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 10/ 2020 >> രചനാവിഭാഗം - കവിത