"ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (ഗവ എൽ പി എസ് കാഞ്ചിനട/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി എന്ന താൾ [[ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്...) |
||
(വ്യത്യാസം ഇല്ല)
|
11:00, 9 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധശേഷി
രോഗം വന്നിട്ടു ചികിൽസിക്കുന്നതിലല്ല രോഗം വരാതെ നോക്കുന്നതിലാണ് നാം ശ്രദ്ധ വയ്ക്കേണ്ടത്. രോഗങ്ങൾ പെട്ടെന്ന് പിടിപെടാതിരിക്കാൻ ശരീരത്തിൽ രോഗപ്രതിരോധശേഷി ആവശ്യമാണ്. അതിനായി നാം ഭക്ഷണത്തിൽ ഇലക്കറികളും, മാംസവും ,പാലും , പഴവർഗ്ഗങ്ങളുമെല്ലാം ഉൾപ്പെടുത്തണം. ഇലക്കറികൾ ധാരാളം കഴിക്കുന്നതിലൂടെ രക്തത്തിൽ ഇരുമ്പ് എന്ന ധാധുവിന്റെ അളവ് കൂടുകയും ശരീരത്തിന്റെ വിളർച്ച എന്ന രോഗത്തെ അകറ്റുകയും ചെയ്യും. ഒരേ രീതിയിലുള്ള ഭക്ഷണം കഴിക്കാതെ വ്യത്യസ്തരീതിയിലും രുചിയിലുമുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം .എന്നാൽ മാത്രമേ ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ വേണ്ട വിധത്തിൽ ലഭിക്കുകയുള്ളൂ. ധാരാളം വെള്ളം കുടിക്കണം , ശൂചിത്വശീലങ്ങൾ പാലിക്കണം. "നല്ല ആരോഗ്യത്തോടെ നല്ല നാളേയ്ക്കു വേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാം."
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 10/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം