|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {prettyurl| ALPS BADIRUR}}
| | #തിരിച്ചുവിടുക [[എ.എൽ.പി.എസ്. ബദിരൂർ]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= BADIRUR
| |
| | ഉപ ജില്ല=ചേവായൂർ
| |
| | വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| |
| | റവന്യൂ ജില്ല= കോഴിക്കോട്
| |
| <gallery>
| |
| Example.jpg|കുറിപ്പ്1
| |
| Example.jpg|കുറിപ്പ്2
| |
| </gallery>
| |
| | സ്കൂള്‍ കോഡ്= 17417
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവര്‍ഷം= 1912
| |
| | പിന് കോഡ്= 673611
| |
| | സ്കൂള്‍ ഫോണ്‍= 9846915635
| |
| | സ്കൂള്‍ ഇമെയില്‍= badiruralps@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= ചേവായൂർ
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1=എൽ.പി
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | പഠന വിഭാഗങ്ങള്‍3=
| |
| | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 95
| |
| | പെൺകുട്ടികളുടെ എണ്ണം= 86
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 181
| |
| | അദ്ധ്യാപകരുടെ എണ്ണം= 9
| |
| | പ്രിന്‍സിപ്പല്‍=
| |
| | പ്രധാന അദ്ധ്യാപകന്= ടി. പുഷ്പമണി.
| |
| | പി.ടി.ഏ. പ്രസിഡണ്ട്=സുനില്‍ കുമാര്‍
| |
| | |
| | സ്കൂള്‍ ചിത്രം=gen.png
| |
| }}
| |
| കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തില്‍ മക്കട അംശം ബദിരൂരില്‍ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
| |
| | |
| ==ചരിത്രം==
| |
| | |
| നൂററാണ്ടുകള്‍ക്ക്മുന്‍പ് ആശാന്മാരുടെ എഴുത്തുപള്ളിക്കൂടമായി പ്രവര്‍ത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടില്‍ നാരായണന് നായര്‍ ഇതേററു വാങ്ങി. വളരെക്കാലം വരെ അഞ്ചാം തരം വരെ ക്ലാസുകള്‍ നടത്തിയിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന രജിസ്ററര്‍ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികള്‍
| |
| വരെ പഠിച്ച റെക്കോര്‍ഡുകള്‍ വരെ ഉണ്ട്. തുന്നല്‍ ടീച്ചറും അറബിക് അധ്യാപകരും ഉള്‍പ്പടെ 14 പേര് ഉണ്ടായിരുന്നു. ഇപ്പോള്‍ അറബിക് ഉള്‍പ്പടെ 9 പേര്. പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പലരും അധ്യാപകരായും ഈ വിദ്യാലയത്തില്‍ കടന്നു വന്നു.
| |
| | |
| =='''ഭൗതികസൗകരൃങ്ങൾ'''==
| |
| ഒന്നാം ക്ലാസുമുതല്‍ കുട്ടികള്‍ക്ക് ഐ ടി അധിഷ്ടിത പഠനം നടത്താനുള്ള സൗകര്യം .കമ്പ്യൂട്ടര്‍ ലാബ്.
| |
| | |
| ==മികവുകൾ==ശാസ്ത്രകൗതുകം വളര്‍ത്താനായി എല്ലാവര്ക്കും ലഘുപരീക്ഷണം നടത്താനായി സൗകര്യം ഒരുക്കി.ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകള്‍ നടത്തുന്നു.
| |
| | |
| =='''ദിനാചരണങ്ങൾ'''==
| |
| '''പ്രവേശനോത്സവം''' . അറിവിന്‍െറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നല്കി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു.
| |
| പരിസ്ഥിതി ദിനാചരണം : പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി മരങ്ങൾ വെച്ച് പിടിപ്പിച്ചു' പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തി. വായനാ വാരാചരണം -; പ്രൈമറി വിഭാഗം കുട്ടികൾ വായിക്കേണ്ട കൃതികൾ പരിചയപ്പെടുത്തി. വായനാ മത്സരം, രചനാ മത്സരം എന്നിവ നടത്തി.വ)യന പരിപോഷിപ്പിക്കാനായി പുസ്തകങ്ങൾ വിതരണം ചെയ്തു. ലൈബ്രറി നവീകരിച്ചു.
| |
| '''ഓണം''' :- അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി. പൂക്കളമിട്ടു. പല തരം കലാപരിപാടികൾ നടത്തി -
| |
| സ്വാതന്ത്ര്യ ദിനാചരണം - പതാക വന്ദനം, പ്രസംഗ മത്സരം, ദേശഭക്തിഗാനാലാപനം എന്നിവ നടത്തി.പായസവിതരണം നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി വിജയികൾക്ക് സമ്മാനദാനം നടത്തി -
| |
| '''ഗാന്ധിജയന്തി''' :- ക്ലാസുകളിൽ ഗാന്ധി പതിപ്പുകൾ തയ്യാറാക്കി.ക്വിസ് മത്സരം നടത്തി - സേവനവാരം ആചരിച്ചു.
| |
| '''കേരളപ്പിറവി ദിനം''' :- കേരളപ്പിറവി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനം നൽകി, വിവിധ രചനാ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി .ചുമർചിത്ര നിർമ്മാണവും നടന്നു.
| |
| '''ശിശുദിനം''': ശിശുദിന ക്വിസ്, പായസവിതരണം എന്നിവ നടത്തി.
| |
| '''ക്രിസ്മസ്''' :- കടലാസുകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ക്രിസ്മസ് അപ്പൂപ്പനും സംഘവും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.
| |
| | |
| ==അദ്ധ്യാപകർ==
| |
| '''പുഷ്പ മണി ടി
| |
| '''ജയശ്രീ എ
| |
| '''''' ശ്രീലത ജെ
| |
| ''''സന്ധ്യ യു ബി
| |
| '''ഷിജി ടി എം
| |
| '''സുധീര്‍കുമാര്‍ ബി
| |
| '''ദിനി എന്‍ കെ
| |
| '''റജുലാറാണി കെ
| |
| '''ബുഷറ വി എം
| |
| '''
| |
| | |
| ==<big>ക്ളബുകൾ</big>==
| |
| അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത ,സ്വഭാവ രൂപവൽക്കരണം , ദയ ,സ്നേഹം ,ആതുര ശുശ്രൂഷ ,വിദ്യാഭ്യാസ പ്രചാരണം എന്നീ ഉത്കൃഷ്ടാദര്ശങ്ങൾ രൂഡ്ഡ മൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്.
| |
| ആരോഗ്യം , സേവനം , സൗഹൃദം എന്നതാണ് ജെ ആർ സി യുടെ മുദ്രാവാക്യം. പരിസ്ഥിതി ദിനാചരണം പോസ്റ്റർ നിർമ്മാണം പതിപ്പ് തയ്യാറാക്കൽ പ്രതിജ്ഞ ചൊല്ലൽ വൃക്ഷത്തൈ വിതരണം ഉച്ചഭക്ഷണാവശിഷ്ട സംസ്കരണം ക്ലാസ് ശുചീകരണം (ചൂൽ ,വേസ്റ്റ് ബാസ്കറ്റ് വിതരണം ) പ്ലാസ്റ്റിക് കവർ ,മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ കൊണ്ടുവരാതിരിക്കാനുള്ള ബോധവൽക്കരണം കുട്ടികൾക്കുള്ള വിത്ത് വിതരണം എന്നിവ ജെ ആ ര്‍ സി യുടെ നേതൃത്വത്തില്‍ നടത്തി.
| |
| | |
| ===
| |
| ======
| |
| ===ഗണിത ക്ളബ്===
| |
| ഗണിത മത്സരങ്ങള്‍ സ്ഥിരമായി നടത്തുന്നു, ക്ലോക്കില്‍ സമയം നോക്കല്‍ , കലണ്ടര്‍ നോക്കല്‍ തുങ്ങിയവയില്‍ താഴെ ക്ലാസ്സില്‍ നിന്നെ കുട്ടികള്‍ക്ക് പരിശീലനം നല്കുന്നു.
| |
| | |
| ===ഹെൽത്ത് ക്ളബ്===കുട്ടികളിൽ ശുചിത്വ ബോധം ഉളവാക്കാന്‍
| |
| | |
| ===ഹരിതപരിസ്ഥിതി ക്ളബ്===
| |
| ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
| |
| [[പ്രമാണം:ഹരിത പരിസ്ഥിതി.17462-10.jpg |റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
| |
| | |
| =====
| |
| ===വിദ്യാരംഗം ===
| |
| === ===
| |
| ===ഇംഗ്ലീഷ് ക്ലബ് ===
| |
| ======
| |
| | |
| ==വഴികാട്ടി==
| |
| {{#multimaps:11.2677236,75.7987818|width=800px|zoom=12}}
| |