Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{=സെന്റ് തോമസ് യു.പി.എസ്,തുമ്പമൺ താഴം=
| | #തിരിച്ചുവിടുക [[സെന്റ്.തോമസ് യു.പി.എസ്സ് തുമ്പമൺ താഴം]] |
| | സ്ഥലപ്പേര്= തുമ്പമൺ താഴം
| |
| | വിദ്യാഭ്യാസ ജില്ല= തിരുവല്ല|
| |
| | റവന്യൂ ജില്ല= പത്തനംതിട്ട
| |
| | സ്കൂള്‍ കോഡ്= 37431|
| |
| | സ്ഥാപിതവര്‍ഷം= 1949
| |
| | സ്കൂള്‍ വിലാസം= സെന്റ്.തോമസ് യു പി എസ്, തുമ്പമൺ താഴം <br/> പത്തനംതിട്ട
| |
| | പിന് കോഡ്= 689625
| |
| | സ്കൂള്‍ ഫോണ്‍= 1949
| |
| | സ്കൂള്‍ ഇമെയില്‍= stthomasupsthumpamon@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപജില്ല= ആറന്മുള
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 36
| |
| | പെൺകുട്ടികളുടെ എണ്ണം= 34
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 70
| |
| | അദ്ധ്യാപകരുടെ എണ്ണം= 8
| |
| | പ്രധാന അദ്ധ്യാപകന്= ബൻസി എബ്രഹാം|
| |
| | പി.ടി.ഏ. പ്രസിഡണ്ട്= നൈനാൻ .പി .ജോൺ|
| |
| | സ്കൂള്‍ ചിത്രം= [[പ്രമാണം:ST.THOMAS UP SCHOOL, THUMPAMON THAZHAM.jpg|thumb|PICTURE OF ST.TRHOMAS UPS]] |
| |
| }}
| |
| == '''''ഉള്ളടക്കം'''''==
| |
| * ചരിത്രം
| |
| * ഭൗതികസൗകര്യങ്ങള്
| |
| * പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
| * വഴികാട്ടി
| |
| =='''ചരിത്രം '''==
| |
| ' : ' പത്തനംതിട്ട ജില്ലയില്‍ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്‍പ്പെടുന്നതും കുളനട പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. തുമ്പമൺ സെഹിയോൻ ഇടവക അംഗങ്ങളുടെയും സമീപ നിവാസികളുടെയും ചിരകാല അഭിലാഷത്തിൽ നിന്നും ഉടലെടുത്ത ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ സാംസ്കാരിക സിരാകേന്ദ്രമാണ്. ഒരു ഇംഗ്ലീഷ് സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെട്ട ഇടവക ജനങ്ങൾ അന്നത്തെ വികാരി ജനറൽ ആയിരുന്ന വി.പി. മാമൻ അച്ഛന്റെ നിർദ്ദേശാനുസ്സരണം പ്രവർത്തിച്ചതിന്റെ ഫലമായി 1949 മെയ്31നെ തുമ്പമൺ താഴം സെന്റ്തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു സ്കൂളിനെ അനുവാദം ലഭിച്ചു. പ്രാരംഭഘട്ടത്തിൽ ക്ളാസ്സുകൾ നടത്തിയത് സെഹിയോൻ പള്ളിയുടെ വരാന്തയിൽ വച്ചായിരുന്നു. തുടർന്ന് ഇടവകാംഗമായ പൂവൻമല ശ്രീ.നൈനാനൈനാനും സഹോദരൻ ശ്രീ. നൈനാൻ തോമസും സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ എപ്പോൾ സ്ഥിതി ചെയ്യുന്നത്. പ്രഥമ അദ്ധ്യാപകനായി ശ്രീ.പി.ജെ. ചാണ്ടി സേവനം അനുഷ്ഠിച്ചു. പ്രസ്തുത സ്കൂളിനോട് അനുബന്ധിച്ചു1960ൽ ലോവർ പ്രൈമറി വിഭാഗത്തിന് അനുവാദം ലഭിച്ചു. ഇതിനുവേണ്ടി പ്രയത്നിച്ചത് അന്നത്തെ മാനേജർ ആയിരുന്ന ശ്രീ.കെ.എം.കോശി ആയിരുന്നു.
| |
| | |
| ==='''മുൻകാല പ്രഥമഅദ്ധ്യാപകർ. '''===
| |
| * ശ്രീ.പി.ജെ. ചാണ്ടി |
| |
| * എൻ.വി.ജോൺ |
| |
| * പി.ടി.തോമസ്|
| |
| * എൻ.ജോർജ് സാമുവേൽ|
| |
| * പി.എം .തോമസ്|
| |
| * എബ്രഹാം ജോർജ് |
| |
| * പി.എം.മാമൻ|
| |
| * ടി.കെ.ഫിലിപ്പ്|
| |
| * സി .കോശി|
| |
| * പി.വി.ജോർജ്|
| |
| * എബ്രഹാം ജോർജ്|
| |
09:28, 6 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം