"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18 എന്ന താൾ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്... |

| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
<nowiki>കാഴ്ചപ്പാട്</nowiki> | <nowiki>കാഴ്ചപ്പാട്</nowiki> | ||
സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ് ഹൈടെക് ക്ലാസ്സുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.മികച്ച നില വാരത്തിന് നാട്ടിൻപുറത്തെ വിദ്യാലയം തന്നെ മതി എന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ | സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ് ഹൈടെക് ക്ലാസ്സുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.മികച്ച നില വാരത്തിന് നാട്ടിൻപുറത്തെ വിദ്യാലയം തന്നെ മതി എന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു . തനതായ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18 തയ്യാറാക്കി.പദ്ധതി നിർവഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളായി തിരിച്ചു | ||
'''''പൊതുലക്ഷ്യങ്ങൾ''''' | '''''പൊതുലക്ഷ്യങ്ങൾ''''' | ||
| വരി 24: | വരി 24: | ||
'''അക്കാദമിക പ്രവർത്തനങ്ങൾ''' | '''അക്കാദമിക പ്രവർത്തനങ്ങൾ''' | ||

# മുകളിൽ പറഞ്ഞ ലക്ഷ്യങ്ങൾ ലാക്ഷാത്കരിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ എല്ലാമാസവും PTAമീറ്റിംഗ് നടത്താറുണ്ട്.കുട്ടികൾക്ക് പാഠ്യവിഷയങ്ങളുടെ മൂല്യനിർണ്ണയം നടത്തുകയും അവരുടെ പഠനപുരോഗതിയും പിന്നോക്കാവസ്ഥയും ക്ലാസ്സ് | # മുകളിൽ പറഞ്ഞ ലക്ഷ്യങ്ങൾ ലാക്ഷാത്കരിക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ എല്ലാമാസവും PTAമീറ്റിംഗ് നടത്താറുണ്ട്.കുട്ടികൾക്ക് പാഠ്യവിഷയങ്ങളുടെ മൂല്യനിർണ്ണയം നടത്തുകയും അവരുടെ പഠനപുരോഗതിയും പിന്നോക്കാവസ്ഥയും [[ക്ലാസ്സ് PTA]]യിൽ ചർച്ചചെയ്തു പരിഹാരനടപടികൾ സ്വീകരിച്ചു. | ||
#ലൈബ്രറി,ലാബ്,മൾട്ടീമിഡിയ റൂമുകൾ എന്നിവ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള ബോധനതന്ത്രങ്ങൽ നടപ്പിലാക്കി. | #ലൈബ്രറി,ലാബ്,മൾട്ടീമിഡിയ റൂമുകൾ എന്നിവ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള ബോധനതന്ത്രങ്ങൽ നടപ്പിലാക്കി. | ||
#പെൺകുട്ടികളുടെ [[സ്വയരക്ഷാർത്ഥം കരാട്ടെ]],ആൺകുട്ടികൾക്ക് യോഗാക്ലാസ്സ് എന്നിവ രക്ഷകർത്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റി. | #പെൺകുട്ടികളുടെ [[സ്വയരക്ഷാർത്ഥം കരാട്ടെ]],ആൺകുട്ടികൾക്ക് [[യോഗാക്ലാസ്സ്]] എന്നിവ രക്ഷകർത്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റി. | ||
#പോഷകപ്രദമായ ആഹാരം പാചകം ചെയ്യാനുള്ള പരീശിലനം സ്ക്കൂളിൽ നടത്തിയ Food Festival ലിൽ നിന്നും ലഭിച്ചു. | #പോഷകപ്രദമായ ആഹാരം പാചകം ചെയ്യാനുള്ള പരീശിലനം സ്ക്കൂളിൽ നടത്തിയ Food Festival ലിൽ നിന്നും ലഭിച്ചു. | ||
#വ്യദ്ധസദനത്തിലേയ്ക്ക് "വിശപ്പിന് ഒരു പിടി അരി"എന്ന പദ്ധതിയിലൂടെ കുട്ടികളെ സമൂഹനന്മയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. | #വ്യദ്ധസദനത്തിലേയ്ക്ക് "[[വിശപ്പിന് ഒരു പിടി അരി]]"എന്ന പദ്ധതിയിലൂടെ കുട്ടികളെ സമൂഹനന്മയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. | ||
#ക്യസ്തുമസ്സ് സമ്മാനമായി പാവപ്പെട്ട | #ക്യസ്തുമസ്സ് സമ്മാനമായി പാവപ്പെട്ട വ്യദ്ധർക്ക്[[Rice Kitവിതരണം]] നടത്തിയതിലൂടെ കുട്ടികളെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗഭാക്കാൻ കഴിഞ്ഞൂ | ||
''''നടപ്പിലാക്കുന്ന പ്രവർത്തന വിശദാംശം'''' | ''''നടപ്പിലാക്കുന്ന പ്രവർത്തന വിശദാംശം'''' | ||
*'''മേഖല-1''' | *'''മേഖല-1''' | ||
| വരി 134: | വരി 134: | ||
⇨ക്രിക്കറ്റ് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങിയ outdoor games നും ചെസ്സ്,ക്യാരംസ് തുടങ്ങിയ indoor games നും പ്രത്യേകപരിശീലനം.
| ⇨ക്രിക്കറ്റ് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങിയ outdoor games നും ചെസ്സ്,ക്യാരംസ് തുടങ്ങിയ indoor games നും പ്രത്യേകപരിശീലനം.

⇨ജൂനിയർ റെഡ്ക്രോസ്സ് പ്രവർത്തനങ്ങൾ.
| ⇨ജൂനിയർ റെഡ്ക്രോസ്സ് പ്രവർത്തനങ്ങൾ.

'''അക്കാദമികമേഖലയിലെ പ്രയോജനങ്ങൾ'''
| '''അക്കാദമികമേഖലയിലെ പ്രയോജനങ്ങൾ'''

ആരോഗ്യകാര്യങ്ങലിൽ താല്പര്യം വർദ്ധിക്കുന്നു.
| ആരോഗ്യകാര്യങ്ങലിൽ താല്പര്യം വർദ്ധിക്കുന്നു.

| വരി 150: | വരി 149: | ||
''''''സ്ക്കൂളിലെ സൗകര്യങ്ങൾ പൊതുസമൂഹത്തിന് ഉപയോഗിക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കുന്നതു വഴി സാമൂഹ്യപങ്കാളിത്തവും സേവനവും ഉറപ്പുവരുത്തുക.
| ''''''സ്ക്കൂളിലെ സൗകര്യങ്ങൾ പൊതുസമൂഹത്തിന് ഉപയോഗിക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കുന്നതു വഴി സാമൂഹ്യപങ്കാളിത്തവും സേവനവും ഉറപ്പുവരുത്തുക.

'''''നേട്ടങ്ങൾ'''''
| '''''നേട്ടങ്ങൾ'''''

ഭിന്ന നിലവാരക്കാർക്കും slow learners നും പഠനത്തിൽ താല്പര്യം കൂടി.

കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നു.

വിവര സാങ്കേതിക വിദ്യ ഫലപ്രദമായി വിനിയോഗിച്ചു.

സ്കൂളിലെ ഇന്റർനെറ്റ് വൈ-ഫൈ സൗകര്യങ്ങൾഎല്ലാപേരിലേയ്ക്കും

ഒാരോ ക്ളാസ്സും സമഗ്രവികസനത്തിന്.

ആധുനിക സാങ്കേതിക വീദ്യയിൽ എല്ലാകുട്ടികൾക്കും പരിജഞാനം.

വിദ്യാലയ സംരക്ഷണത്തിൽ സമൂഹത്തിന്റെ മുഴുവൻ ശ്രദ്ധ.

on-line സേവനങ്ങൾ നടത്തുന്നതിനും വൈ-ഫൈ സൗകര്യം ഉപയോഗിക്കുന്നതിനും പൊതുജനങ്ങൾക്ക് സ്ക്കൂൾ സമയത്തിന് ശേഷം സഹായമ ചെയ്തു വരുന്നു.

'''''6.സ്ക്കൂൾ റോഡിയോ'''''

'''ലക്ഷ്യങ്ങൾ'''

എല്ലാ കുട്ടികൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരം

സാഹിത്യവാസന വളർത്തുക, അറിവ് നേടൽ, ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായിരൂപപ്പെടുന്ന സ്കിറ്റുകൾ.

പ്രഭാഷണങ്ങൾ, പ്രസംഗങ്ങൾ എന്നിവ മറ്റ് കുട്ടികളിലും എത്തിയ്ക്കുക.

പൊതുവിദ്യാലയത്തിന്റെ ജനസമ്മിതി നേടിയെടുക്കൽ

ഭാഷാ ശേഷി,ആശയവിനിമയം,സർഗ്ഗാത്മകത എന്നിവ പരിപോഷിപ്പിക്കുക.

*'''മേഖല-2''

'''പഠനബോധനരീതികളും വിലയിരുത്തലും'''

'''-ഭാഷാപഠനം'''

'''a)എഴുത്തുകൂട്ടം'''

ക്ലാസ്സ് സമയത്തല്ലാതെ സംഘടിപ്പിക്കുന്ന എഴുത്തുകൂട്ടം ശില്പശാലകളിൽ കവിതാഅവതരണം, കവിതാരചന , നിരൂപണം ,ചർച്ച, തുടങ്ങിയ പ്രവർത്തനം നടത്തുന്നു. എന്റെ കൈയ്യെഴുത്തുമാസിക എന്ന ആശയത്തിലൂടെ കുട്ടികളുടെ രചനാശേഷി കണ്ടെത്തൽ

'''b) Mastering English പദ്ധതി'''

5 മുതൽ 10 വരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ ആശയവിനിമയശേഷി കൂടുതൽ എളുപ്പമാക്കാനുള്ള ഒരു പദ്ധതിയാണിത്. എല്ലാ ശനിയാഴ്ചയും രാവിലെ 8 മുതൽ 12 മണിവരെ ക്ലാസ്സുകൾ PTA പൂർവ്വവിദ്യാർത്ഥികൾ,അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്താൽ നടത്താൻ ഉദ്ദേശിക്കുന്നു..ചൊവ്വാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലി

'''പ്രവർത്തനങ്ങൾ'''

■ PTAയെയും പൂർവ്വവിദ്യർത്ഥി സംഘടനയും നേത്യത്വം ഏറ്റെടുത്തു.

■ വേനൽ അവധിയിൽ English fest-ൽ അവതരിപ്പിക്കുന്നതിനുള്ള നാടകപരിശിലനവും ഇതൊടൊപ്പം നടക്കും

■ നാട്ടിലെ ഇംഗ്ലീഷ് പരിജ്ഞാനമുള്ള വ്യക്തികളെ ഉൾപ്പെടുത്തി അക്കാദമിക് കൗൺസിൽ രൂപീകരിച്ച് ക്ലാസ്സുകൾ നടത്തി മൊഡ്യൂൂൾ തയ്യാറാക്കി.

c)ഹിന്ദി ക്ലബ്ബ്

'''ലക്ഷ്യം'''

5 മുതൽ 10 വരെയുള്ള മുഴുവൻ കുട്ടികൾക്കും ഹിന്ദി ഭാഷാപരിചയമുണ്ടാക്കുക

എല്ലാവർക്കും ഹിന്ദിയിൽ എഴുതാനും വായിക്കാനുമുള്ള കഴിവുണ്ടാക്കുക

'''പ്രവർത്തനങ്ങൾ'''

വലിയ അക്ഷരങ്ങളോടുകൂടിയതും വർണ്ണചിത്രങ്ങൾ നിറഞ്ഞ ഹിന്ദികഥാബുക്കുകൾ,ചിത്രകഥകൾ, ഹിന്ദി സാഹിത്യസ്യഷ്ടികൾ പരിചയപ്പെടുത്തും.

വായനാക്കാർഡുകൾ തയ്യാറാക്കൽ-ഇവയിൽ പഴങ്ങൾ,പച്ചക്കറികൾ,പക്ഷിമ്യഗാദികൾ തുടങ്ങിയവയുടെ ചിത്രങ്ങളും പേരും തയ്യാറാക്കും.

ഹിന്ദിഅസംമ്പ്ലി,ഹിന്ദിദിനാചരണം.പരിസ്ഥിതിദിനം, ശിശുദിനം തുടങ്ങി. പ്രധാന്യമുള്ള ദിനങ്ങളിൽ ഹിന്ദിഭാഷയിൽ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കും.

ICT സാധ്യതകളിലൂടെയുള്ള ഹിന്ദി പഠനം,ഹിന്ദി ഫെസ്റ്റ്.

'''d)''' ” Simple Tasks Great Concepts ”

ഇൗ വർഷം സ്കൂളിലെ സയൻസ് ക്സബ്ബിന്റെ പ്രവർത്തനമായി Simple Tasks Great Concepts എന്ന് നാമകരണം ചെയ്ത 100 പരീക്ഷണങ്ങളാണ്.

'''ലക്ഷ്യങ്ങൾ'''

സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും പരീക്ഷണത്തിൽ ഏർപ്പെടുത്തുക.

ശാസ്ത്രത്തിന്റെ രീതി ബോധ്യമാക്കി കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക.

കുട്ടിശാസ്ത്രജ്ഞരെ സ്യഷ്ടിക്കുക.

പ്രവർത്തനങ്ങൾ

എല്ലാ ദിവസവും ഉച്ചയ്ക്ക് 1.15മുതൽ 1.45 വരെ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കുമായി ഒരു ദിവസം ഒരു പരീക്ഷണം എന്ന രീതിയിൽ നൽകും.

ശാസ്ത്രജ്ഞന്മാരുടെ ജിവചരിത്രക്കുറിപ്പ് തയ്യാറാക്കൽ-കണ്ടുപിടുത്തങ്ങളുടെ അവലോകനം.

എല്ലാ മാസവും അവസാനത്തെ പ്രവർത്തിദിവസം അവലോകനം ചെയ്തു പരീക്ഷണങ്ങൾ ചെയ്തതുവഴി കുട്ടികൾ നേടിയ മികവുകളെക്കുറിച്ചും പരീക്ഷണത്തിന്റെ ഒാരോ ഘട്ടത്തിലും നേരിട്ട പ്രശ്നങ്ങൾ ചർച്ചചയ്തും പരിഹാരബോധനം നടത്തും. കുട്ടികളുടെ സർഗ്ഗാത്മകരചനകൾ ശേഖരിച്ച് ശാസ്ത്രമാഗസിൻ തയ്യാറാക്കും..

'''മികവുകൾ'''

പരീക്ഷണങ്ങൾ ചെയ്യുവാൻ വേണ്ട മുന്നൊരുക്കങ്ങൾ, ക്യത്യത,സൂഷ്മത,സുരക്ഷ, ഉപകരണങ്ങൽ കൈകാര്യം ചെയ്യേണ്ട രീതിഎന്നിവയിൽ കുട്ടികൾ ആത്മവിശ്വാസം നേടും

പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് പരീക്ഷണം ചെയ്തു.

വസ്തൂക്കൾ നിരീക്ഷിച്ച് അപഗ്രഥിക്കുന്നതിനും ക്യത്യമായ നിഗമനങ്ങൾ രൂപീകരിക്കുന്നതിനും കുട്ടികൾക്ക് കഴിയും.

'''e) ഗണിതം മധുരം പദ്ധതി'''

കുട്ടികൾക്ക് ഗണിതപഠനം എളുപ്പമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഒരു സഞ്ചയം

'''ലക്ഷ്യങ്ങൾ'''

#ഗണിതം ആസ്വദിക്കുന്ന തരത്തിലേയ്ക്ക് കുട്ടിയെ വളർത്തുക.

#ദൈനംദിനജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും,മറ്റുവിഷയങ്ങളുടെ പഠനത്തെ സഹായിക്കുന്ന തരത്തിൽ ഗണിതശേഷികൾ വളർത്തുക.

#ഗണിതാശയങ്ങൾ വിശദീകരിക്കുന്നതിന് ഗണിതഭാഷ ഉപയോഗിക്കാൻ കുട്ടിയ്ക്ക് കഴിവുണ്ടാക്കുക.

'''പ്രവർത്തനങ്ങൾ'''

*ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തും.

*പരിഹാരപ്രവർത്തനങ്ങൾ ആസൂത്രണംചെയ്തു പ്രവർത്തനകലണ്ടർ തയ്യാറാക്കും

'''പരിഗണിച്ച മേഖലകൾ'''

''''''കണക്കിലെ കളികൾ,കഥ,പാട്ട്, പഠനോപകരണനിർമ്മാണം

''''''ICT സാധ്യതയെ ഗണിത പഠനവുമായി ബന്ധിപ്പിക്കൽ

''''''ഭാരം,നീളം ഉള്ളളവ്,എന്നിവ ക്യത്യതപ്പെയുത്തി ഏകകങ്ങൾ പരിചയപ്പെടുത്തൽ

''''''ചിത്രപാറ്റേണുകൾ,ടാൻഗ്രാം എന്നിവയിലൂടെ ജ്യാമിതിയലോകത്തെത്തിക്കാൻ

''''''ഗണിതത്തിന്റെ നാട്ടറിവുകൾ പരിചയപ്പെടുക.

വിദ്യാലയശാക്തീകരണത്തിന് ഉതകുന്ന മേല്പറഞ്ഞ പ്രവർത്തനങ്ങൾ സ്ക്കൂളിന് നല്ല ജനസമ്മിതിനേടിത്തരും എന്ന വിശ്വാസത്തോടെ മാസ്റ്റർപ്ലാൻ ഇവിടെ ഉപസംഹരിക്കുന്നു. | |||