"മുതിയങ്ങ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 35: വരി 35:
*മുന്നേറ്റം പരിപാടി
*മുന്നേറ്റം പരിപാടി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

21:24, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുതിയങ്ങ എൽ പി എസ്
വിലാസം
കാര്യാട്ടുപുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-09-2020NAVYA




ചരിത്രം

കണ്ണൂര്‍ ജില്ലയിലെ പാട്യം ഗ്രാമ പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന മുതിയങ്ങ എല്‍ പി സ്കൂള്‍ 1912 ലാണ് സ്ഥാപിതമായത്. മുതിയങ്ങ പ്രദേശത്തെ ആദ്യത്തെ സ്കൂളാണ് ഇത്. തിരുവോത്ത് കുഞ്ഞിക്കണ്ണന്‍ ഗുരുക്കലാണ് സ്കൂള്‍ സ്ഥാപിച്ചത്. ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂള്‍ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കള്‍. ഇദ്ദേഹത്തില്‍ നിന്നും 1920 കാലഘട്ടത്തില്‍ സ്കൂള്‍ അപ്പുനായര്‍ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിന്‍റെ മരണശേഷം മരുമകന്‍ കെ കൃഷ്ണനായിരുന്നു മാനേജര്‍.ഇദ്ദേഹത്തിന്‍റെ മകന്‍ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂള്‍ കൈമാറിയത്.

         1964 ലെ പേമാരിയില്‍ മണ്‍കട്ടകൊണ്ട് ഉണ്ടാക്കിയ കെട്ടിടം നശിച്ചു പോയി. അതിനു ശേഷം പണിതതാണ് നിലവിലെ  കെട്ടിടം. കാര്യാട്ടുപുറം, മുതിയങ്ങ, വള്ള്യായി, കൊളുത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ ജാതിമത ഭേതമില്ലാതെ ഈ സ്കൂളിനെയാണ് ആശ്രയിച്ചത്. ലോകത്തിന്‍റെ വിവിധ മേഖലകളില്‍ വിവിധ ജോലിചെയ്യുന്ന നല്ലൊരു സമൂഹം ഈ വിദ്യാലയത്തിന്‍റെ സമ്പത്താണ്. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെ നൂറോളം വിദ്യാര്‍ത്ഥികളും, ആറ് അദ്ധ്യാപകരും ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

  • പുതിയ കെട്ടിടം
  • ചിത്രരചന പരിശീലനം
  • പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കല്‍
  • അബാക്കസ് പൂക്കള്‍ നിര്‍മ്മാണം
  • മുന്നേറ്റം പരിപാടി

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

തിരുവോത്ത് കുഞ്ഞിക്കണ്ണന്‍ ഗുരുക്കലാണ് സ്കൂള്‍ സ്ഥാപിച്ചത്. ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് തന്നെയാണ് അന്നും സ്കൂള്‍ സ്ഥിതിചെയ്തിരുന്നത്. സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായിരുന്നു ഗുരുക്കള്‍. ഇദ്ദേഹത്തില്‍ നിന്നും 1920 കാലഘട്ടത്തില്‍ സ്കൂള്‍ അപ്പുനായര്‍ വിലയ്ക്കു വാങ്ങി. ഇദ്ദഹത്തിന്‍റെ മരണശേഷം മരുമകന്‍ കെ കൃഷ്ണനായിരുന്നു മാനേജര്‍.ഇദ്ദേഹത്തിന്‍റെ മകന്‍ ദാമോധരനാണ് ഇന്നത്തെ പള്ളിക്കമ്മിറ്റിക്ക് സ്കൂള്‍ കൈമാറിയത്.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.807050, 75.586705 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=മുതിയങ്ങ_എൽ_പി_എസ്&oldid=1024221" എന്ന താളിൽനിന്ന് ശേഖരിച്ചത്