"സഹായം:ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== വിദ്യാരംഗം കലാസാഹിത്യവേദി == | == വിദ്യാരംഗം കലാസാഹിത്യവേദി == | ||
*1996 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. | *1996 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. | ||
* | *2010 വര്‍ഷത്തില്‍ ശ്രദ്ധേയമായപ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചു | ||
*''' | *'''ചങ്ങാതി എന്ന മാസികയും ,കാല്‍പ്പാടുകള്‍ എന്ന പത്രവും പുറത്തിറക്കി. | ||
* | * | ||
'''2010''' | '''2010''' | ||
*വായനദിനം | *വായനദിനം പുസ്തകപ്രദര്‍ശനവും വിതരണവും നടത്തി. | ||
*ബഷീര്‍ ദിനത്തില്‍ 'ബഷീര്‍ സാഹിത്യവും പരിസ്ഥിതിദര്‍ശനവും'എന്നവിഷയത്തെ അടിസ്ഥാനമാക്കി | *ബഷീര്‍ ദിനത്തില്‍ 'ബഷീര്‍ സാഹിത്യവും പരിസ്ഥിതിദര്‍ശനവും'എന്നവിഷയത്തെ അടിസ്ഥാനമാക്കി | ||
ചിത്രപ്രദര്‍ശനം നടത്തി. | ചിത്രപ്രദര്‍ശനം നടത്തി. |
15:18, 18 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
'വിദ്യാരംഗം'
വിദ്യാരംഗം കലാസാഹിത്യവേദി
- 1996 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.
- 2010 വര്‍ഷത്തില്‍ ശ്രദ്ധേയമായപ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചു
- ചങ്ങാതി എന്ന മാസികയും ,കാല്‍പ്പാടുകള്‍ എന്ന പത്രവും പുറത്തിറക്കി.
2010
- വായനദിനം പുസ്തകപ്രദര്‍ശനവും വിതരണവും നടത്തി.
- ബഷീര്‍ ദിനത്തില്‍ 'ബഷീര്‍ സാഹിത്യവും പരിസ്ഥിതിദര്‍ശനവും'എന്നവിഷയത്തെ അടിസ്ഥാനമാക്കി
ചിത്രപ്രദര്‍ശനം നടത്തി.
- സെപ്റ്റംബര്‍ 16,17,18 തീയതികളിലായി വിവിധ മല്‍സരങ്ങള്‍ നടത്തി.
- സെപ്റ്റം-30 ന് വിജയികള്‍ക്ക് പുസ്തകം സമ്മാനമായി നല്കി.ഒ.എന്‍.വി.കുറുപ്പിന്റെ സാഹിത്യജീവിതത്തിലൂടെ ഒരെത്തിനോട്ടം അസംബ്ലിയില്‍ വച്ച് നടത്തി.