"ജി.യു.പി.സ്കൂൾ. പുല്ലൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
2010 ല് ഹൈസ്കൂളായി  അപ് ഗ്രേഡ് ചെയ്യാനുള്ള സ്കൂളുകളടെ ലിസ്റ്റിലുണ്ട്
2010 ല് ഹൈസ്കൂളായി  അപ് ഗ്രേഡ് ചെയ്യാനുള്ള സ്കൂളുകളടെ ലിസ്റ്റിലുണ്ട്
==ഭൗതിക സൗകര്യങ്ങള്‍==
==ഭൗതിക സൗകര്യങ്ങള്‍==
4 മികച്ച കെട്ടിടങ്ങളീലായി 37 ക്ളാസ് മുറികളും  
4 മികച്ച കെട്ടിടങ്ങളീലായി 37 ക്ളാസ് മുറികളും ഓഫീസ് മുറിയും സൊസൈറ്റി മുറിയും
സയന്‍സ് ലാബ്, ലൈബ്രറി, ഐ.ടി ലാബ്, എജുസാറ്റ്, കാറ്‍ഷിക ക്ളബ്  
സയന്‍സ് ലാബ്, ലൈബ്രറി, ഐ.ടി ലാബ്, എജുസാറ്റ്, കാറ്‍ഷിക ക്ളബ്  
സ്പോറ്ട്സ് ക്ളബ് എന്നിവക്ക് പ്രത്യേകം മുറികള്‍
സ്പോറ്ട്സ് ക്ളബ് എന്നിവക്ക് പ്രത്യേകം മുറികള്‍

13:56, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.സ്കൂൾ. പുല്ലൂർ.
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1946
സ്കൂള്‍ കോഡ് 185...
സ്ഥലം പുല്ലൂര്‍
സ്കൂള്‍ വിലാസം കരുവമ്പ്രം. പി.ഒ,
മഞ്ചേരി
പിന്‍ കോഡ് 673641
സ്കൂള്‍ ഫോണ്‍ 0483 2763641
സ്കൂള്‍ ഇമെയില്‍ .. @gmail.com
സ്കൂള്‍ വെബ് സൈറ്റ് http://am.org.in
ഉപ ജില്ല മഞ്ചേരി
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 545
പെണ്‍ കുട്ടികളുടെ എണ്ണം 425
വിദ്യാര്‍ത്ഥികളുടെ എണ്ണം 970
അദ്ധ്യാപകരുടെ എണ്ണം 32
പ്രധാന അദ്ധ്യാപകന്‍ ഇ.എം. ജോണ്‍.
പി.ടി.ഏ. പ്രസിഡണ്ട് എ.എം.മൂസ്സ.
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
15/ 10/ 2010 ന് Gupschoolpulloor
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


ജി.യു.പി.സ്കൂള്‍ പുല്ലൂര്‍

മഞ്ചേരി- അരീക്കോട് റോഡില്‍ മഞ്ചേരിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കരുവമ്പ്രം ക്ളസ്റ്റര്‍ ഹെഡ് സ്കൂള്‍ ആ​​ണ്. മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ ഗവഃ യു.പി. സ്കൂള്‍ ആയ ഇവിടെ ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു. മികച്ച ഭൗതിക സൗകര്യങ്ങള്‍ ഉള്ള ഈ സ്ഥാപനം ജല്ലയിലെ മികച്ച സയന്‍സ് ലാബ് ഉളള സ്കൂളുകളിലൊന്നാണ്. പ്രീ പ്രൈമറിയും 1 മുതല്‍ 7 വരെ ക്ലാസുകളും പ്രവര്‍ത്തിക്കുന്നു.

ചരിത്രം

1946 ല്‍ എല്‍ പി സ്കൂളായി സ്ഥാപിതമായ ഈ വിദ്യാലയം 1976 ല്‍ യു പി സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയതു. 2010 ല് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യാനുള്ള സ്കൂളുകളടെ ലിസ്റ്റിലുണ്ട്

ഭൗതിക സൗകര്യങ്ങള്‍

4 മികച്ച കെട്ടിടങ്ങളീലായി 37 ക്ളാസ് മുറികളും ഓഫീസ് മുറിയും സൊസൈറ്റി മുറിയും സയന്‍സ് ലാബ്, ലൈബ്രറി, ഐ.ടി ലാബ്, എജുസാറ്റ്, കാറ്‍ഷിക ക്ളബ് സ്പോറ്ട്സ് ക്ളബ് എന്നിവക്ക് പ്രത്യേകം മുറികള്‍ ഉച്ച ഭക്ഷണ വിതരണത്തിന് വിശാലമായ അടുക്കളയും ഡൈനിംഗ് ഹാളും സെവന്‍സ് ടൂറ്‍ണ്ണമെന്റ് നടത്തുന്ന വിശാലമായ ഗ്രൗണ്ട് ഷട്ടില്‍ കോറ്‍ട്ടും കളിയുപകോണങ്ങളും പെണ്‍ കുട്ടികള്‍ക്ക് സൈക്കിള്‍ പരിശീലനത്തിന് സൈക്കിള്‍ ക്ളബ് SEN കുട്ടികള്‍ക്ക് adapted toilet അടക്കം മികച്ച പരിഗണന ബ്രോഡ്ബാന്റ് ഇന്‍ററ്‍നെറ്റ് സൗകര്യം നേട്ടങ്ങള് സമസ്ഥാന ഗണിത മേളയില്‍ രണ്ടാം സ്ഥാനം മ‍‍ഞ്ചേരി ഉപജില്ല യു പി വിഭാഗം ഗണിത മേളയില്‍ തുടറ്ച്ചയായി ജേതാക്കള്‍ ജില്ലാതല പ്രവൃത്തി പരിചയ മേളയില്ജേതാക്കള്‍

"https://schoolwiki.in/index.php?title=ജി.യു.പി.സ്കൂൾ._പുല്ലൂർ.&oldid=102045" എന്ന താളിൽനിന്ന് ശേഖരിച്ചത്