"എം.യു.എ.യു.പി. സ്ക്കൂൾ പാണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' Category:dietschool' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
 
മലപ്പുറം സബ് ജില്ലയില്‍ മലപ്പുറം മുന്‍സിപ്പാലിറ്റിയിലെ മികച്ച നിലയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന യു.പി. സ്കൂളാണ്  എം.യു.എ.യു.പി. സ്കൂള്‍ പാണക്കാട്.  പഠന പ്രവര്‍ത്തനത്തോടൊപ്പം കലാ-കായിക മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്.  മലപ്പുറം സബ് ജില്ലയില്‍ തുടര്‍ച്ചയായ കായിക മേളയില്‍ ചാമ്പ്യന്മാരാണ്.  കേരള സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പും കായിക വിഭാഗവും ചേര്‍ന്ന നടപ്പാക്കിയ സമ്പൂര്‍ണ കായിക ക്ഷമത പ്രോഗ്രാമില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടി.  മലയാള മനോരമ നടത്തിയ വഴിക്കണ്ണ് പദ്ധതിയില്‍ കണ്‍വീനര്‍മാര്‍ക്കുള്ള ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. മികവുകള്‍ തുടരുന്നു.........
 
10:21, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം