"കേരളപിറവി 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താൾ സൃഷ്ടിച്ചു |
No edit summary |
||
| വരി 1: | വരി 1: | ||
നവംമ്പർ 1 കേരളപിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു പത്താം ക്ലാസ്സ് വിദ്യാർത്ഥി ആഷിമ പി.ജെ കേരളപിറവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മലയാളം അധ്യാപികയായ ഷിമ മോഹൻ കേരളപിറവി സന്ദേശം നൽകി. വിദ്യാർത്ഥികൾക്കായി 3 മിനിറ്റുസമയം മലയാളത്തിൽ മാത്രം സംസാരിക്കുന്ന മത്സരവും സംഘടിപ്പിച്ചിരുന്നു. കൂടാതെ വിദ്യാർത്ഥികളുടെ നൃത്തവും, പാട്ടും കേരളപിറവി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. | നവംമ്പർ 1 കേരളപിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു പത്താം ക്ലാസ്സ് വിദ്യാർത്ഥി ആഷിമ പി.ജെ കേരളപിറവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മലയാളം അധ്യാപികയായ ഷിമ മോഹൻ കേരളപിറവി സന്ദേശം നൽകി. വിദ്യാർത്ഥികൾക്കായി 3 മിനിറ്റുസമയം മലയാളത്തിൽ മാത്രം സംസാരിക്കുന്ന മത്സരവും സംഘടിപ്പിച്ചിരുന്നു. കൂടാതെ വിദ്യാർത്ഥികളുടെ നൃത്തവും, പാട്ടും കേരളപിറവി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. | ||
{{SD|ഉപതാൾ ആയി സൃഷ്ടിക്കണം}} | |||