ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്കൂളിലെ  അധ്യയന വർഷത്തെ LP, UP, HS വിഭാഗം കലോത്സവം *'GALA 2K24'* ഒക്ടോബർ15,16 തീയതികളിൽ മൊണാലിസ,ഗോർണിക്ക, ഓഫിലിയ എന്നിങ്ങനെ പ്രശസ്ത പെയിൻറിംഗ്കളുടെ പേരിൽ വിദ്യാർത്ഥികളെ ടീമുകൾ ആക്കി സ്കൂളിൽ വച്ച് നടത്തി. പ്രസിദ്ധ സിനിമ പിന്നണി ഗായകൻ സുരേഷ് ചെറുകോട് ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകരും,വളണ്ടിയേഴ്സും,രക്ഷിതാക്കളും,സ്കൂൾ കലോത്സവം വിജയകരവും ആസ്വാദ്യകരവും അവിസ്മരണീയമായ ഒന്നാക്കി മാറ്റി.

സ്വാഗത ഗാനം
സ്വാഗത ഗാനം
ഉദ്ഘാടനം
ഉദ്ഘാടനം
ഒപ്പന ഗാന 2k24
ഒപ്പന ഗാന 2k24
ഗാല 2k24 ഗ്രൂപ്പ് ഡാൻസ്
ഗാല 2k24 ഗ്രൂപ്പ് ഡാൻസ്
UP ഗ്രൂപ്പ് ഡാൻസ്
UP ഗ്രൂപ്പ് ഡാൻസ്
യുപി വിഭാഗം കുട്ടികളുടെ അറബിക് ഗ്രൂപ്പ് സോങ്
യുപി വിഭാഗം കുട്ടികളുടെ അറബിക് ഗ്രൂപ്പ് സോങ്