ഗവ. യു. പി .എസ് .ചങ്ങരം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 13 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHANGARAMGOVTUPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • കുട്ടികൾക്കായി LSS, USS, കലാകായിക മത്സര പരീക്ഷയ്ക്കുള്ള പരിശീലനങ്ങൾ നടത്തുന്നു. [1]
  • കുട്ടികൾക്കായി NUMATS, STEPS പരിശീലനങ്ങൾ നടത്തുന്നു.
  • അമ്മ വായന (സ്കൂൾ ലൈബ്രറി യിൽ നിന്നും പുസ്തകങ്ങൾ എടുത്തു രക്ഷിതാക്കൾക്ക് വായിക്കാൻ അവസരം നൽകുന്നു).
  • അമ്മമാർക്കായുള്ള ജൈവ കൃഷി പരിശീലനം.
  • ലളിതം അച്ചടക്കം (വിദ്യാർഥി ലീഡർമാർ സ്കൂൾ അച്ചടക്കത്തിന് നേതൃത്വം വഹിക്കുന്നു.
  • സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി.
  • വായനക്കളരി.

[2]

  1. LSS, USS വിജയികൾ
  2. ജൈവ മാലിന്യ പ്ലാൻറ്

എൽ എസ് എസ്  മൂന്നുപേരും യു എസ് എസ് ഒരാളും കരസ്ഥമാക്കി.











ജൈവവളങ്ങൾ സ്കൂളിൽ നിർമിക്കുന്നു.  ഇത് അടുക്കള തോട്ടത്തിന് ഉപയോഗിക്കുന്നു.