ഗവ. യു. പി .എസ് .ചങ്ങരം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
  • കുട്ടികൾക്കായി LSS, USS, കലാകായിക മത്സര പരീക്ഷയ്ക്കുള്ള പരിശീലനങ്ങൾ നടത്തുന്നു.
  • കുട്ടികൾക്കായി NUMATS, STEPS പരിശീലനങ്ങൾ നടത്തുന്നു.
  • അമ്മ വായന (സ്കൂൾ ലൈബ്രറി യിൽ നിന്നും പുസ്തകങ്ങൾ എടുത്തു രക്ഷിതാക്കൾക്ക് വായിക്കാൻ അവസരം നൽകുന്നു).
  • അമ്മമാർക്കായുള്ള ജൈവ കൃഷി പരിശീലനം.
  • ലളിതം അച്ചടക്കം (വിദ്യാർഥി ലീഡർമാർ സ്കൂൾ അച്ചടക്കത്തിന് നേതൃത്വം വഹിക്കുന്നു.