കരിങ്കയം എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 13 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13708 (സംവാദം | സംഭാവനകൾ) (pravarthanangal)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 3ന് പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ നടത്തി.ബ്ലോക്ക് മെമ്പർ ശ്രീ ഉനൈസ് എരുവട്ടി,വാർഡ് മെമ്പർമാരായ വി.പി ഗോവിന്ദൻ,ജോസഫ് ജോൺ ഉഴുന്ന് പാറ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.നവാഗതരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ്,പഠനോപകാരണ കിറ്റ് എന്നിവ വിതരണം ചെയ്തു .പായസ വിതരണം നടത്തി .