ഗവ. എച്ച് എസ് കുറുമ്പാല/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 30 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ ഫിലിം ക്ലബ്ബിൻെറ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ക്ലബ്ബംഗങ്ങൾക്ക് ഫിലിമോത്സവങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ലഭിച്ചിട്ട‍ുണ്ട്.2023 നവമ്പർ 6 ന് സമഗ്ര ശിക്ഷാ കേരള വയനാട് കൽപ്പറ്റയിൽ വെച്ച് സംഘടിപ്പിച്ച ജില്ലാ തല ഫിലിമോത്സവത്തിൽ ശിവന്യ കെ എസ്, മ‍ുഹമ്മദ് നാഫിൽ എന്നീ അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്.