"ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== '''2023-24''' == === '''വിദ്യാരംഗം കലാസാഹിത്യവേദി''' === 30-6-2023 ന്  3,4 ക്ലാസിലെ മലയാള ഭാഷാ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിച്ചു. 2023 ജൂലൈ 20 വ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
ജൂലൈ 5 ബഷീർ ദിനത്തിൽ 3, 4 ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. വളരെ നിലവാരം പുലർത്തിയ മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.മത്സരത്തിൽ നഷ ഫാത്വിമ 4B ഒന്നാം സ്ഥാനവും റിസ ഫാത്വിമ 3 A , ഫജ്‌വ 4B യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.

'''<big>ടാലൻ്റ് ടെസ്റ്റ്*</big>'''
KATF IT Wing സംഘടിപ്പിക്കുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിന് ജൂലൈ ആദ്യം മുതൽ തന്നെ പരിശീലനം ആരംഭിച്ചു. ജൂലൈ 11 ന് സ്കൂൾ തലത്തിൽ നടന്ന മത്സരത്തിൽ നഷ ഫാത്വിമ 4B ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

'''<big>ക്ലബ്ബ് ഉദ്ഘാടനം*</big>'''
'''<big>ക്ലബ്ബ് ഉദ്ഘാടനം*</big>'''

ജൂലൈ 20 വ്യാഴം അറബി ക്ലബ്ബിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൊടിയത്തൂർ പ്രശാന്ത് മാസ്റ്റർ നിർവ്വഹിച്ചു. ഉദ്ഘാടന പരിപാടിയിൽ HM ശരീഫ് മാഷ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി അറബി കോർണർ തയ്യാറാക്കി, കുട്ടികളും അധ്യാപകരും തയ്യാറാക്കിയ കാലിഗ്രഫി, കുട്ടികളുടെ രചനകൾ എന്നിവ പ്രദർശിപ്പിച്ചു.

485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519956" എന്ന താളിൽനിന്ന് ശേഖരിച്ചത്