"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== ലോക ജനസംഖ്യാദിനം===
=== ലോക ജനസംഖ്യാദിനം- ജൂലൈ 11===
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബ് ക്വിസ് മത്സരം ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബ് ക്വിസ് മത്സരം ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.
ക്വിസ് മത്സരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. രാവിലെ 10 മണിക്ക് സ്കൂൾ  തല മത്സരം നടന്നു ഓരോ ക്ലാസിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ കുട്ടികൾ സ്കൂൾതല മത്സരത്തിൽ പങ്കെടുത്തു.
ക്വിസ് മത്സരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. രാവിലെ 10 മണിക്ക് സ്കൂൾ  തല മത്സരം നടന്നു ഓരോ ക്ലാസിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ കുട്ടികൾ സ്കൂൾതല മത്സരത്തിൽ പങ്കെടുത്തു.
സ്കൂൾ തല മത്സരത്തിൽ ഒമ്പത് സി ക്ലാസിൽ പഠിക്കുന്ന മുർഷിത ഒന്നാം സ്ഥാനവും 9 Aക്ലാസിൽ പഠിക്കുന്ന ഫാത്തിമ രണ്ടാം സ്ഥാനവും,8 Aക്ലാസിൽ പഠിക്കുന്ന ദിൽക്കാസ് മൂന്നാം സ്ഥാനവും സ്ഥാനവും നേടി.
സ്കൂൾ തല മത്സരത്തിൽ ഒമ്പത് സി ക്ലാസിൽ പഠിക്കുന്ന മുർഷിത ഒന്നാം സ്ഥാനവും 9 Aക്ലാസിൽ പഠിക്കുന്ന ഫാത്തിമ രണ്ടാം സ്ഥാനവും,8 Aക്ലാസിൽ പഠിക്കുന്ന ദിൽക്കാസ് മൂന്നാം സ്ഥാനവും സ്ഥാനവും നേടി.
വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകാൻ തീരുമാനിച്ചു
വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകാൻ തീരുമാനിച്ചു.
 
ജനസംഖ്യ ബോധവൽക്കരണ ക്ലാസ്
ജൂലൈ 11 ജനസംഖ്യ ദിനത്തിൽ സ്കൂളിൽ ജനസംഖ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ സീനിയർ എച്ച് എസ് എസ് ടി ആയ ഡോക്ടർ അഷറഫ്ഷാ സാറാണ് ക്ലാസിന് നേതൃത്വം നൽകിയത്.

07:16, 12 ജൂലൈ 2024-നു നിലവിലുള്ള രൂപം

ലോക ജനസംഖ്യാദിനം- ജൂലൈ 11

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബ് ക്വിസ് മത്സരം ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. രാവിലെ 10 മണിക്ക് സ്കൂൾ തല മത്സരം നടന്നു ഓരോ ക്ലാസിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ കുട്ടികൾ സ്കൂൾതല മത്സരത്തിൽ പങ്കെടുത്തു. സ്കൂൾ തല മത്സരത്തിൽ ഒമ്പത് സി ക്ലാസിൽ പഠിക്കുന്ന മുർഷിത ഒന്നാം സ്ഥാനവും 9 Aക്ലാസിൽ പഠിക്കുന്ന ഫാത്തിമ രണ്ടാം സ്ഥാനവും,8 Aക്ലാസിൽ പഠിക്കുന്ന ദിൽക്കാസ് മൂന്നാം സ്ഥാനവും സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകാൻ തീരുമാനിച്ചു.

ജനസംഖ്യ ബോധവൽക്കരണ ക്ലാസ്

ജൂലൈ 11 ജനസംഖ്യ ദിനത്തിൽ സ്കൂളിൽ ജനസംഖ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ സീനിയർ എച്ച് എസ് എസ് ടി ആയ ഡോക്ടർ അഷറഫ്ഷാ സാറാണ് ക്ലാസിന് നേതൃത്വം നൽകിയത്.