"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം കാമ്പയ്ൻ == എക്കോ ക്ലബ്ബിന്റെയും സയൻസ് ടീച്ചേഴ്സിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പ്ലാസ്റ്റിക് ഒറ്റത്തവണ ഉപയോഗം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== ജലസംരക്ഷണ ബോധവൽക്കരണ പരിപാടിയും ജല ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം വളർത്തി ==
സ്കൂളിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് 20/6/24 -ന്  വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി. എക്കോ ക്ലബ്ബ് അധ്യാപകരും വിദ്യാർത്ഥികളും ജല ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി റാലി നടത്തി. ഇതിൻ്റെ ഭാഗമായി അടുത്തുള്ള ജല ആവാസവ്യവസ്ഥയിലേക്ക്  പ്രകൃതി നടത്തം നടത്തുകയും അത് നിലനിർത്തുന്നതിന് ആവശ്യമായ ബോധവൽക്കരണ സംഭാഷണം കുട്ടികളുമായി പങ്കുവെച്ചു.
== പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം കാമ്പയ്ൻ ==
== പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം കാമ്പയ്ൻ ==
എക്കോ ക്ലബ്ബിന്റെയും സയൻസ് ടീച്ചേഴ്സിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പ്ലാസ്റ്റിക് ഒറ്റത്തവണ ഉപയോഗം കുറക്കുന്ന പ്രവർത്തനങ്ങൾ നടത്തി. അധ്യാപകരും വിദ്യാർത്ഥികളും പ്ലാസ്റ്റിക്കിന്റെ ഒറ്റത്ത വണ ഉപയോഗം കുറയ്ക്കും എന്ന് പ്രതിജ്ഞയെടുത്തു. ഒരു കൂട്ടം എക്കോ ക്ലബ് വിദ്യാർത്ഥികൾ പ്ലാസ്റ്റിക്കിന്റെ  ഉപയോഗത്തെക്കുറിച്ച് വിവിധ ക്ലാസുകളിൽ സർവ്വേ നടത്തി. പ്ലാസ്റ്റിക്കിന്റെ ഒറ്റതവണ ഉപയോഗം കുറയ്ക്കാൻ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി സൗഹൃദ സ്റ്റീൽ കുപ്പികളും പാത്രങ്ങളും ഉപയോഗിക്കാൻ തുടങ്ങി.

451

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511153" എന്ന താളിൽനിന്ന് ശേഖരിച്ചത്