"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്

വരി 5: വരി 5:

വായനാ ദിനാചരണം,വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം

       വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും വായന ദിനാചരണവും ജൂൺ 19 ന് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശരത് സാർ നിർവ്വഹിച്ചു.മലയാളികൾക്ക് വായനയുടെ വഴികാട്ടിയായ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശമാണ് വായിച്ചു വളരുക എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി. HM സുജ ടീച്ചർ സ്വാഗതം ആശംസിച്ചു. മാനേജർ ഇ വി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ്‌ ആർ സജീവ്, സീനിയർ അദ്ധ്യാപകൻ സുനിൽ സാർ എന്നിവർ ആശംസ പ്രസംഗം നടത്തി. വിദ്യാരംഗം സാഹിത്യവേദി കൺവീനർ രഘു സാർ കൃതജ്ഞത രേഖപ്പെടുത്തി. വായനാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക് ഒരു ബുക്ക്എന്ന പദ്ധതി ആവിഷ്കരിച്ചു മിക്ക കുട്ടികളും ഓരോ ബുക്ക് വീതം ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ ലൈബ്രറി നന്നായി വിനിയോഗിക്കുന്ന കുട്ടികൾക്ക് ജയശ്രീ ടീച്ചർ സമ്മാനം നൽകി.LP, UP, HS ക്ലാസുകളിലെ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സംരം നടത്തി.  ഉപന്യാസ മത്സരം, ചിത്രരചനാ പ്രദർശനം, വായനാപതിപ്പ് ,കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവ ഒരാഴ്ച കാലം നടത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് വിദ്യാരംഗം ക്ലബാണ്.
 
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം

23:17, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024