ജി.യു.പി.എസ് പുതുരുത്തി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24346 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

ജി യു പി സ്കൂൾ പുതുരുത്തിയിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി .സ്കൂളും പരിസരവും അലങ്കരിച്ചു .ആദ്യമായി സ്‌കൂളിലെത്തുന്ന കുട്ടികളെ പൂവും മാലയും നൽകിയും മധുരം വിതരണം ചെയ്തും സ്വീകരിച്ചു .

പരിസ്ഥിതിദിനം

ജി യു പി സ്‌കൂൾ പുതുരുത്തിയിൽ ജൂൺ 5 പരിസ്ഥിതിദിനത്തിന്റെ ഭാഗമായി കുട്ടികൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു .പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട കവിതകൾ ചൊല്ലി.ക്വിസ് ,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.

വായനാദിനം

വായനാദിനത്തോടനുബന്ധിച്ചു പുസ്തകപരിചയം ,വായന മത്സരങ്ങൾക്വിസ് ,സ്കിറ്റ് ,കവിത ചൊല്ലൽ ,തുടങ്ങി വിവിധ പരിപാടികൾ നടത്തി .

2022-23 വരെ2023-242024-25