സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ലിറ്റിൽകൈറ്റ്സ്/2023-26

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

'കൈറ്റ്സ് അംഗങ്ങൾ '

  1. AASIYA REYAZ
  2. ADRAJA K JAYAKUMAR
  3. AKSHITHA PRASAD
  4. ALONA JOLLY
  5. ANANYA V H
  6. ANJANA SAJEEV
  7. ANJIMA MADEESH
  8. ANSUMOL RAJAN
  9. APARNA A
  10. ASHNA S J
  11. ASNA P REJI
  12. AVANI K JAYAN
  13. AYSHA SHANAVAS
  14. BENEETA C B
  15. BINTA MARIYA BIJU
  16. DIYA SARA STANLY
  17. ELMA JOJI
  18. GOPIKA R NAIR
  19. HANNAH SUSAN THOMAS
  20. HIBA FATHIMA
  21. JESSE JOB C MATHEW
  22. JOSHNA ELSA ROBIL
  23. JUBY MARIAM JACOB
  24. KEZIAH ELIZABETH JESTIN
  25. LIYA LALAN
  26. MEAHEL MARY TOMS
  27. MEENAKSHI SURESH
  28. NAKSHATHRA RENISH
  29. NAYANA VINOD
  30. NIMISHA ELIZABETH AJITH
  31. NINTU ANNA JOHNSON
  32. PRINCY MOL BINU
  33. RINTU MARIAM CHERIAN
  34. RITTA ANNA JOHN
  35. SAFA FATHIMA
  36. SAIRAH ANNA EASO
  37. SANGEETHA
  38. SHARLET ANN MAMMEN
  39. SWATHI MARIAM SHINU
  40. VAIGA NAVEEN
  41. VAISHNAVI MADHAV
37009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37009
യൂണിറ്റ് നമ്പർLK/2018/37009
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ലീഡർഅക്ഷിത പ്രസാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിലു മെറിൻ ഫിലിപ്പ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിൻസി ജോസഫ്
അവസാനം തിരുത്തിയത്
14-09-202437009



Little kites
  • ലിറ്റിൽ കൈറ്റ്ന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി ജിൻസി ജോസഫ്, ശ്രീമതി ജിലു മെറിൻ ഫിലിപ്പ് എന്നിവരാണ്.
    • അമ്മമാർക്കായി പ്രത്യേക ഏക ദിന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി.
    • സ്കൂൾ പ്രേവേശനോത്സവം, കലോത്സവം, വാർഷികം up ലാബ് ഉത്ഘാടനം തുടങ്ങി സ്കൂളിലെ എല്ലാ പരിപാടികളിലും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക സഹായം ലഭിക്കുന്നുണ്ട്.
    • കലാ കായിക പ്രവർത്തി പരിചയ മേളകൾക്ക് എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായം ഒഴിചു കൂടാത്തതാണ്.
    • ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിൽ ഒരു ഷോർട് ഫിലിം നിർമ്മിച്ചു.
    • ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.
    • 'സൈബർ ക്രൈം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. കുട്ടികൾ തന്നെ വിവിധ ഉപവിഷയങ്ങൾ എടുത്ത് ക്ലാസുകൾ എടുത്തു.
    • ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഡിജിറ്റൽ മാഗസിൻ എല്ലാ വർഷവും പ്രസീധീകരിക്കാറുണ്ട്.അത് സ്കൂൾ വിക്കിയിൽ എല്ലാ വർഷവും അപ്‌ലോഡ് ചെയ്യാറുണ്ട്
    • വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്.
    • വായനാദിനം 2024
      വായനാദിനം 2024
റോബോട്ടിക് എക്സിബിഷൻ 2023
റോബോട്ടിക് എക്സിബിഷൻ 2023