"HSSchoolFrame/Header/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,138 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ഇന്നലെ 21:26-നു്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

എം . ബാലൻ  പരിപാടി ഉദ്ഘാടനം  ചെയ്തു .വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ പരിപാടികൾ  പ്രവേശനോത്സവത്തിന്റെ മറ്റു കൂട്ടി .പൂർവ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പ് പുതുതായി പ്രവേശനം നേടിയ എല്ലാവർക്കും പഠനോപകണങ്ങൾ  വിതരണം ചെയ്തു. പി ടി എ യുടെ നേതൃത്വത്തിൽ മധുര വിതരണം നടന്നു.

ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു . പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന , ക്വിസ്, ഉപന്യാസ രചന മത്സരം തുടങ്ങിയവ നടത്തി. പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ രാജേട്ടനെ അസ്സെംബ്ലയിൽ വെച്ച് ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു . പപപ്പായ തോട്ടത്തിന്റെ നിർമാണ ഉദ്ഘാടന൦ അന്നേദിവസം നടത്തി .
ജൂൺ 7 - ഭക്ഷ്യ സുരക്ഷാ ദിനം
ഭക്ഷ്യ സുരക്ഷാ ദിനത്തോട്  അനുബന്ധിച്ചു സ്കൂൾ ഹെൽത്ത് ക്ലബ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.  എരഞ്ഞോളി പഞ്ചായത് ജൂനിയ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു അവർകൾ ഭക്ഷ്യ സുരക്ഷയെപറ്റിയും  മഴക്കാല രോഗങ്ങളെപ്പറ്റിയും ബോധവത്കരണ ക്ലാസുകൾ എടുത്തു . ഉച്ച ഭക്ഷണ പാചക തൊഴിലാളിയെ ചടങ്ങിൽ ആദരിച്ചു . ചടങ്ങിൽ സ്ക്കൂൾ ഹെഡ് മാസ്റ്റർ , പി ടി എ പ്രസിഡന്റ്, ഹെൽത്ത് കോർഡിനേറ്റർ എന്നിവർ പങ്കെടുത്തൂ.
210

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518640...2518671" എന്ന താളിൽനിന്ന് ശേഖരിച്ചത്