സ്വാമീജീസ് എച്ച്. എസ്. എസ്. എട്നീർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
14-07-202411040
2023 - 26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഐഡി കാർഡ് വിതരണം ചെയ്തു. ഐഡി കാർഡ് വിതരണം സ്കൂൾ ഹെഡ്മിസ്ട്രസ് ജ്യോതിലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. ഐഡി കാർഡ് വിതരണത്തിന്റെ ഭാഗമായി കൈറ്റ് മിസ്ട്രസ് ഗായത്രി ടീച്ചർ ടീച്ചർ കൈറ്റ് മാസ്റ്റർ നെൽസൺ മാസ്റ്റർ എന്നിവർ സംസാരിച്ചു
2023 - 26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഐഡി കാർഡ് വിതരണം ചെയ്തു.
2023 26 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു യൂണിഫോമിന്റെ വിതരണം സ്കൂൾ ഹെഡ്മിസ്ട്രസ് ജ്യോതി ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു
2023 26 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു.