ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങൾ 2023-26 നവാഗതരെ സ്വാഗതം ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

16002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16002
യൂണിറ്റ് നമ്പർLK/2018/160൦2
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ലീഡർതനുശ്രീ.പി.എം
ഡെപ്യൂട്ടി ലീഡർഷെസ മെഹ്റിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിന്ധു.ജോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ.എൻ
അവസാനം തിരുത്തിയത്
16-07-2024Staghs

ഹൈടെക് ഉപകരണങ്ങളെകുറിച്ചും അതിന്റെ ഉപയോഗരീതിയെകുറിച്ചും എല്ലാ ക്ലാസുകൾക്കും വിവരിച്ചു കൊടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ സർവ്വേയിൽ ഏർപ്പെട്ടിരിക്കുന്നു.