ആർ. ബിന്ദു
ദൃശ്യരൂപം
| ആർ. ബിന്ദു | |
|---|---|
}} കേരളത്തിന്റെ പതിനാറാം നിയമസഭയിലെ ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രിയായിരു്നനു ആർ. ബിന്ദു.[1] തൃശൂരിലെ ശ്രീ കേരളവർമ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ കൂടിയായിരുന്നു അവർ. 2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയമസഭാമണ്ഡലത്തിൽനിന്ന് കേരളനിയമസഭയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.