ഉള്ളടക്കത്തിലേക്ക് പോവുക

ആർ. ബിന്ദു

Schoolwiki സംരംഭത്തിൽ നിന്ന്
09:53, 28 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

കേരളത്തിന്റെ പതിനാറാം നിയമസഭയിലെ ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രിയായിരു്നനു ആർ. ബിന്ദു.[1] തൃശൂരിലെ ശ്രീ കേരളവർമ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ കൂടിയായിരുന്നു അവർ. 2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയമസഭാമണ്ഡലത്തിൽനിന്ന് കേരളനിയമസഭയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.

അവലംബം

"https://schoolwiki.in/index.php?title=ആർ._ബിന്ദു&oldid=2985180" എന്ന താളിൽനിന്ന് ശേഖരിച്ചത്