"ജി. എച്ച്. എസ്. എസ്. ബന്തടുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S.Bandudka}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S.S.Bandudka}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ബന്തടുക്ക
|സ്ഥലപ്പേര്=ബന്തടുക്ക
വരി 37: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, കന്നട
|ആൺകുട്ടികളുടെ എണ്ണം 1-10=557
|ആൺകുട്ടികളുടെ എണ്ണം 1-10=557
|പെൺകുട്ടികളുടെ എണ്ണം 1-10=545
|പെൺകുട്ടികളുടെ എണ്ണം 1-10=545
വരി 63: വരി 60:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
1952 ഫെബ്രുവരി 21 ലാണ് സൗത്ത് കാനറ ജില്ലയുടെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ് മലയോരമേഖലയിലെ ഈ വിദ്യാലയത്തിന് തുടക്കമായത്.സ്കൂളിലെ ഏകാധ്യാപകനായത് പാലാറിലെ ശ്രീ.സണ്ണയ്യ മാസ്റ്റരായിരുന്നു.അതിനുമുമ്പ് 1948 ൽ ബന്തടുക്ക ശ്രീ.സുബ്രഹ്മണ്യക്ഷേത്രത്തിലെ അഗ്രശാലയിൽ സണ്ണയ്യ മാസ്റ്റർ ഇരുപതോളം കുട്ടികൾക്ക് ഒരു പാഠശാല നടത്തിയിരുന്നു.റിട്ട.ഹെഡ് കോൺസ്റ്റബിൾ ശ്രീ.സുബ്രായറാവുവിന്റെ കളപ്പുരയിലായിരുന്നു ഏകാധ്യാപക വിദ്യാലയം ആരംഭത്തിൽ പ്രവർത്തിച്ചത്.1954 ൽ ശ്രീ. സുബ്ബപ്പറൈ മുൻകൈയ്യെടുത്ത് സ്കൂൾ കെട്ടിടം നിർമ്മിച്ചു.പ്രംഭഘട്ടത്തിൽ മൂന്നാം ക്ലാസ്സ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തുടക്കത്തിൽ 38 കന്നട വിദ്യാർത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്.1956 ൽ എൽ.പി.സ്കൂളായി അംഗീകരിച്ചു.കളക്കര കുഞ്ഞിരാമൻ നായരുടെ മേൽനോട്ടത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം നിർമ്മിച്ചു.

കാസറഗോഡ് പ്രദേശം കേരളസംസ്ഥാനത്തിൻറെ ഭാഗമായതോടെ ഇവിടെ മലയാളം ഡിവിഷൻ ആരംഭിക്കുകയുണ്ടായി.കരിവെള്ളൂർ സ്വദേശി ശ്രീ.കെ.ബാലൻ മാശ്ററിായിരുന്നു ഇവിടെ നിയമിക്കപ്പെട്ട ആദ്യത്തെ മലയാളം അധ്യാപകൻ.1958 ൽയു.പി.സ്കൂളായി ഉയർത്തി.ഹെഡ് മാസ്റ്റരായി.ശ്രീ.എൻ.ഗോവിന്ദഭട്ട് നിയമിതനായി.ആവശ്.മായ കെട്ടിടവും ഫർണ്ണിച്ചറുകളും മാണിമൂല കുഞ്ഞിക്കേളു നായർ, കളക്കര കുഞ്ഞമ്പു നായർ, റാമണ്ണ റൈ, മൻമോഹന ഷെട്ടി, ബി.രാമചന്ദ്ര റാവു തുടങ്ങിയവരുടെ നേതൃത്തിൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ചു.

വരി 104: വരി 99:

പാഠ്യേതര പ്രവർത്തനങ്ങൾ  
പാഠ്യേതര പ്രവർത്തനങ്ങൾ  
*ലിറ്റിൽ കൈറ്റ്സ്
*സ്കൗട്ട് & ഗൈഡ്സ്
*റെഡ് ക്രോസ്
*റെഡ് ക്രോസ്
*എസ്സ് പി സി
*എൻ എസ്സ് എസ്സ്
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519087" എന്ന താളിൽനിന്ന് ശേഖരിച്ചത്