"PSchoolFrame/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,076 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജൂലൈ
(ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ ഫോട്ടോസ് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>2024-25</u>'''


സ്കൂൾ അസംബ്ലി
=== <u>പ്രവേശനോത്സവം</u> ===
2024-25 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യഷതയിൽ 2024 ജൂൺ 3-ാം തീയതി സംഘടിപ്പിച്ചു.സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്തു് പ്രസിഡണ്ട് ശ്രീ.സാജോ പൂവത്താനി നിർവ്വഹിച്ചു. ആശംസകളർപ്പിക്കുന്നതിനായി ആരോഗ്യവിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശ്രീ.പുന്നൂസ് തൊടുകയിൽ എത്തിയിരുന്നു.


ദിനാചരണങ്ങൾ
തദ്ദവസരത്തിൽ രക്ഷാകർത്തൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗവൺമെന്റിന്റെ നിർദ്ദേശാനുസരണം


കലോത്സവങ്ങൾ
സ്കൂൾ അധ്യാപിക ശ്രീമതി സൗമി കെ സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസ് നൽകി.


സ്പോർട്സ് ഡേ
'''<u>ലോക പരിസ്ഥിതി ദിനം</u>'''


അന്ന്വല് ഡേ
പോസ്റ്റർ നിർമ്മാണം,പതിപ്പ് തയ്യാറാക്കൽ,വൃക്ഷതൈ നടീൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
 
'''<u>വായനദിനം</u>'''
 
2024 ജൂൺ 19-ാം തീയതി മുതൽ 25-ാം തീയതി വരെ വായനപക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വായന മത്സരം, വായന കാർഡ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം, കവിപരിചയം, കഥ-കവിത രചന മത്സരം എന്നിവ സംഘടിപ്പിച്ചു.
 
'''<u>ലഹരി വിരുദ്ധ ദിനം</u>'''
 
2024 ജൂൺ26 ന്
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2491011...2520497" എന്ന താളിൽനിന്ന് ശേഖരിച്ചത്