"PSchoolFrame/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

680 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജൂലൈ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 16: വരി 16:
2024 ജൂൺ 19-ാം തീയതി മുതൽ 25-ാം തീയതി വരെ വായനപക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വായന മത്സരം, വായന കാർഡ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം, കവിപരിചയം, കഥ-കവിത രചന മത്സരം എന്നിവ സംഘടിപ്പിച്ചു.
2024 ജൂൺ 19-ാം തീയതി മുതൽ 25-ാം തീയതി വരെ വായനപക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വായന മത്സരം, വായന കാർഡ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം, കവിപരിചയം, കഥ-കവിത രചന മത്സരം എന്നിവ സംഘടിപ്പിച്ചു.


'''<u>ലഹരി വിരുദ്ധ ദിനം</u>'''
'''<u>ലഹരി വിരുദ്ധദിനം</u>'''


2024 ജൂൺ26 ന്
2024 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ സന്ദേശം ഹയർസെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ
 
ശ്രീ.മാത്യു എം കുര്യാക്കോസ് നൽകി.
 
'''<u>ലോകജനസംഖ്യ ദിനം</u>'''
 
2024 ജൂലൈ 11-ാം തീയതി '''ലോകജനസംഖ്യ ദിനം ആചരിച്ചു. ജനസംഖ്യ  വർദ്ധനവ് ഗുണവും ദോഷവും'''
 
എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗം അവതരിപ്പിച്ചു.
 
*
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520505" എന്ന താളിൽനിന്ന് ശേഖരിച്ചത്