"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
</gallery><u><big>'''2024-25 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>
</gallery><u><big>'''2024-25 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>

<big>ജൂൺ 3-സ്കൂൾ പ്രവേശനോത്സവം</big>  
== <big>ജൂൺ 3-സ്കൂൾ പ്രവേശനോത്സവം</big> ==

03/06/24നു അദ്ധ്യാപകരുടെയും പി ടി എ യുടെയും നേതൃത്വത്തിൽ GUPS Adkathbail സ്കൂൾ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു. ചടങ്ങിന് സ്കൂൾ HM Smt. Yashoda teacher സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ Smt. Ashwini G Naik ന്റെ അദ് ധ്യ് ക്ഷതയിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും Govt. General Hospital സീനിയർ കൺസൾട്ട് ന്റു മായ Dr. അബ്ദുൾ സത്തർ എ എ ചടങ്ങ് ഉദ് ഘാടനം ചെയ്തു. ചടങ്ങിന് മുഖ്യ അതിഥി യായി Udupi Garden ലെ ശ്രീ രാം പ്രസാദ്, Rtd. Teacher Smt. Shirley Hycianth, school PTA പ്രസിഡന്റ്‌ ശ്രീ ഹരീഷ് കെ ആർ, SMC chairman sree. P. Ramesha, MPTA president ശ്രീ പവിത്ര, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പുതുതായി എത്തിയ കുട്ടികളെ വർണകിരീടം ചൂടിച്ചും, ബലൂണുക ൾ നൽകിയും ബാൻഡിന്റെ അകമ്പടിയോടെ യാണ് സ്വീകരിച്ചത്. തുടർന്ന് കുട്ടികള് ക്ക് പുസ്തകവും, പഠനോപകര ണ ങ്ങളും വിതരണം ചെയ്തു. തുടർന്ന് രക്ഷിതാക്കൾ ക്കായി രക്ഷകർത്തൃ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ആശംസപ്രസംഗത്തിനു ശേഷം സ്റ്റാഫ്‌ സെക്രട്ടറി Smt. ഭാരതി ടീച്ചർ ചടങ്ങിനു നന്ദി യും അറിയിച്ചു. കുട്ടികൾ ക്കും, രക്ഷിതാക്കൾ ക്കും പായസം വിതരണവും നടന്നു.<gallery>

വരി 11: വരി 12:
</gallery>
</gallery>

ജൂൺ 5(05/06/2024)ലോകപരിസ്‌ഥിതി ദിനാചരണത്തിന്റെ ഭാഗമായി GUPS Adkathbail വൃക്ഷതൈ നടീൽ പ്രോഗ്രാം സംഘടിപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി smt. Bharathi teacher ന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് അനേകം വൃക്ഷതൈകൾ സ്കൂൾ പരിസരത്തു  നട്ടു.ഇതോടനുബന്ധിച്ചു ക്ലാസ്സ്‌ തലത്തിൽ പോസ്റ്റർ രചന മത്സരവും, നമ്മുടെ പരിസ്ഥിതി ഇന്നലെ -ഇന്ന് -നാളെ എന്ന വിഷയം ആസ്പദമാക്കി ഉപന്യാസരചന മത്സരവും സംഘടിപ്പിച്ചു.<gallery>
== ജൂൺ 5-ലോകപരിസ്‌ഥിതി ദിനാചരണ ==
 
ജൂൺ 5-ലോകപരിസ്‌ഥിതി ദിനാചരണത്തിന്റെ ഭാഗമായി GUPS Adkathbail വൃക്ഷതൈ നടീൽ പ്രോഗ്രാം സംഘടിപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി smt. Bharathi teacher ന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് അനേകം വൃക്ഷതൈകൾ സ്കൂൾ പരിസരത്തു  നട്ടു.ഇതോടനുബന്ധിച്ചു ക്ലാസ്സ്‌ തലത്തിൽ പോസ്റ്റർ രചന മത്സരവും, നമ്മുടെ പരിസ്ഥിതി ഇന്നലെ -ഇന്ന് -നാളെ എന്ന വിഷയം ആസ്പദമാക്കി ഉപന്യാസരചന മത്സരവും സംഘടിപ്പിച്ചു.<gallery>
പ്രമാണം:11451-KGD-JUNE 5-2024.resized.jpg|alt=
പ്രമാണം:11451-KGD-JUNE 5-2024.resized.jpg|alt=
</gallery>
</gallery>

ജൂൺ 11(11/06/24) മധുരം മലയാളം പ്രോഗ്രാമിൻ്റെ ഭാഗമായി മലയാള മനോരമ പത്രം വിതരണം ചെയ്തു. ചടങ്ങിൽ Hotel udupi Garden ലെ ശ്രീ രാം പ്രസാദ്,സ്കൂൾ HM smt. Yashoda teacher, സ്റ്റാഫ് സെക്രട്ടറി Bharathi teacher,തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളെ പത്രം വായനയുടെ പ്രാധാ ന്യത്തേ കുറിച്ച് ബോധവൽ ക്കരിച്ചു.
== മധുരം മലയാളം ==
ജൂൺ 11-മധുരം മലയാളം പ്രോഗ്രാമിൻ്റെ ഭാഗമായി മലയാള മനോരമ പത്രം വിതരണം ചെയ്തു. ചടങ്ങിൽ Hotel udupi Garden ലെ ശ്രീ രാം പ്രസാദ്,സ്കൂൾ HM smt. Yashoda teacher, സ്റ്റാഫ് സെക്രട്ടറി Bharathi teacher,തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളെ പത്രം വായനയുടെ പ്രാധാ ന്യത്തേ കുറിച്ച് ബോധവൽ ക്കരിച്ചു.
 
ജൂൺ 13(13/06/24) പേവിഷ ബാധ യുമായി ബന്ധപ്പെട്ട്  സ്റ്റാഫ് സെക്ട്ടറി smt.Bharathi teacher ൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.smt.Bharathi teacher,smt.Soumya teacher എന്നിവർ ചേർന്ന് കുട്ടികൾക്ക് ഇത് സംബന്ധിച്ച പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

ജൂൺ 13(13/06/24) പേവിഷ ബാധ യുമായി ബന്ധപ്പെട്ട്  സ്റ്റാഫ് സെക്ട്ടറി smt.Bharathi teacher ൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.smt.Bharathi teacher,smt.Soumya teacher എന്നിവർ ചേർന്ന് കുട്ടികൾക്ക് ഇത് സംബന്ധിച്ച പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.<gallery>
== ഗണിത ശില്പ ശാല ==
പ്രമാണം:11451-KGD-special assembly 2024.resized.jpg|alt=
ജൂൺ14/06/24 GUPS Adkathbail ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് ഗണിതം മധുര മാ ക്കുവാൻ  
</gallery>ജൂൺ14/06/24 GUPS Adkathbail ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് ഗണിതം മധുര മാ ക്കുവാൻ  

'ഗണിത ശില്പ ശാല ' സംഘടി പ്പിച്ചു.smt. ഭാരതി ടീച്ചറുടെ അധ്യക്ഷത യിൽ Soumya teacher,Asa teacher,Surabhi teacher എന്നിവർ ശില്പ ശാല ക്ക് നേതൃത്വം നൽകി. എല്ലാ കുട്ടികളുടെയും രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് ഗണിതം എങ്ങനെ മധുരമുള്ളതാക്കി മാറ്റം, അതിന് കുട്ടികളെ ഏ തൊക്കെരീതിൽ പ്രാപ്തരാ ക്കാം എന്നതിനെ കുറിച്ച് ക്ലാസുകൾ നൽകി.നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന വസ്തുക്കൾ ഗണിതപരമായി കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാം എന്നതിനെ കുറിച്ച് ചർച്ച നടത്തി.രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിത ശില്പ ശാല നല്ല രീതിയിൽ അവസാനിച്ചു.

== പയസ്വിനി മാവിൻറെ പുനരുജീവനത്തിന്റെ രണ്ടാം വാർഷികം ==
അതിജീവനത്തിന്റെ കഥ പറയുന്ന പയസ്വിനി മാവിൻറെ പുനരുജീവനത്തിന്റെ രണ്ടാം വാർഷികം ആയിരുന്നു ശനിയാഴ്ച 15/6/24 ജി യുപിഎസ് അടുക്കത്ത് ബയലിലെ പയസ്വിനിത്തണലിൽ പ്രകൃതി സ്നേഹികളും മാതൃഭൂമി സീഡ് വിദ്യാർത്ഥികളും കാസർഗോഡ് പീപിൾസ് ഫോറം പ്രവർത്തകരും എല്ലാം ഒത്തുചേർന്ന്      ആഘോഷിച്ചു പയസ്വിനി  മാവിന്റെ പുനരുജീവനത്തിന്റെ രണ്ടാം വാർഷികാഘോഷം കവി കല്ലറ  

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511869" എന്ന താളിൽനിന്ന് ശേഖരിച്ചത്