ജി.എച്ച്.എസ്‌. മുന്നാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 12 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11073 (സംവാദം | സംഭാവനകൾ) (→‎NMMS വിജയികൾ: ചിത്രം ഉൾപ്പെടുത്തി)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


NMMS വിജയികൾ

മേഘന എം
ഹരിത ടികെ
നയന ടിവി
ശരത്
ശ്രേയ പി
അനന്യ വി
ശ്വേത ശരത്
ശ്രീനന്ദ എം
nmms
യദു ദേവ് എഎം

ശ്രീ ആനന്ദകൃഷ്ണൻ ഇടച്ചേരി മാഷിന് പുരസ്കാരം

സ്കൂളിലെ ഹിന്ദി അധ്യാപകനും കവിയുമായ ശ്രീ ആനന്ദകൃഷ്ണൻ ഇടച്ചേരി മാഷിന് ഹിന്ദി ചെറുകവിത വിഭാഗത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ കാവ്യശ്രീ പുരസ്കാരം ലഭിച്ചു

അവാർഡ്
സ്കൂളിലെ അധ്യാപകരും ജീവനക്കാരും ശ്രീ ആനന്ദകൃഷ്ണൻ മാഷിനൊപ്പം
അവാർഡ്
കുട്ടികളോടൊപ്പം അവാർഡുമായി