ഉള്ളടക്കത്തിലേക്ക് പോവുക

കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026

കെ ഐ എ എൽ പി സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ ഒന്നിന് വാർഡ് കൗൺസിലർ റമീസ് ഇ .കെ ഉദ്‌ഘാടനം ചെയ്തു .ബലൂണുകയും വർണ്ണ തൊപ്പികളും നൽകി നവാഗതരെ സ്വാഗതം ചെയ്തു .