ഉള്ളടക്കത്തിലേക്ക് പോവുക

വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dennybrigitjoy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2026

2026-2027 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം 2026 ജൂൺ ഒന്നാം തിയതി രാവിലെ 9:40 നു സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു .പരിപാടിയുടെ ഉത്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടോമി തന്നിട്ടമ്മാക്കൽ നിർവഹിച്ചു . സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലിൻസാ അധ്യക്ഷത വഹിച്ചു . പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ജോൺസൻ കൊല്ലിയിൽ ,എം പി ടി എ പ്രസിഡന്റ് ശ്രീമതി ലിസി സാജൻ , വാർഡ് മെമ്പർ ശ്രീ ജിന്റോ ടോമി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . SSLC പ്രതിഭകൾക്കും USS വിജയികൾക്കും ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.