LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


പ്രവേശനോത്സവം

2026-27ലെ പ്രവേശനോൽസവത്തിന്റെ ഉദഘാടനം  പറപ്പൂക്കര  പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി ബീന സുരേന്ദ്രൻ നിർവഹിച്ചു . അധ്യക്ഷൻ സ്കൂൾ മാനേജർ ശ്രീ മുരളി ടി.എസ്  ,മുഖ്യാതിഥി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുരേഷ് ബാബു കെ.എ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു .നവാഗതരായ കുട്ടികൾക് മധുരം നൽകി സ്വികരിച്ചു

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2026-29
അവസാനം തിരുത്തിയത്
02-06-202623052

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.