ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/ഭവന സന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 27 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (' == ഭവനസന്ദർശനം ആരംഭിച്ചു. == ലഘുചിത്രം|489x489ബിന്ദു|ഭവന സന്ദർശനം അസംപ്ഷൻ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ പ്രാദേശിക ചുറ്റുപാടുകൾ മനസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭവനസന്ദർശനം ആരംഭിച്ചു.

ഭവന സന്ദർശനം

അസംപ്ഷൻ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ പ്രാദേശിക ചുറ്റുപാടുകൾ മനസ്സിലാക്കുന്നതിനും ഉചിതമായ പഠന പിന്തുണ ഒരുക്കുന്നതിനും ആയി അധ്യാപകർ വിദ്യാർഥികളുടെ ഭവനങ്ങൾ സന്ദർശിക്കുന്നു.ഇതിൻറെ ഭാഗമായി ക്ലാസ് അധ്യാപികമാരുടെ നേതൃത്വത്തിൽ പല ഏരിയ തിരിച്ച് വിദ്യാർത്ഥികളുടെ ഭവനസന്ദർശനം നടത്തുന്നു.വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നാണ് വിദ്യാർഥികൾ സ്കൂളിലേക്ക് വരുന്നത്.വിദ്യാർഥികളുടെ സാമൂഹ്യ സാമ്പത്തികസ്ഥികൾ വ്യത്യസ്തമാണ്.മാനസിക വെല്ലുവിളികളികൾ നേരിടുന്ന വിദ്യാർഥികള‍ുമ‍ുണ്ട്. ഇതു മനസ്സിലാക്കേണ്ടത് ഏറെ പ്രാധാന്യമുണ്ട്.വിദ്യാർത്ഥികളുടെ ഭവനസാഹചര്യങ്ങൾ അവരുടെ പഠനത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്.കുട്ടികളുടെ രക്ഷിതാക്കളെ നേരിട്ട് കാണുന്നതിനും വിവരങ്ങൾ തേടുന്നതിനും ഭവനസന്ദർശനം ഏറെ സഹായകരമാണ്.