സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
SPHS Thiruvaniyoor 2024-2027 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികളെ ഉൾപ്പെടുത്തി ആണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്.
പ്രവർത്തനങ്ങൾ 1.Aptitude test 2. Preliminary camp 3. Routine classes 4. Freedom fest 5. School camp Phase 1and 2 6. Sub district camp 7. AI training for parents and students
| 25065-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25065 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | കോലഞ്ചേരി |
| ലീഡർ | Nimisha K Prasad |
| ഡെപ്യൂട്ടി ലീഡർ | Anna Binu |
| കൈറ്റ് മെന്റർ 1 | അനു റെജി പഞ്ഞിക്കാട്ടിൽ |
| കൈറ്റ് മെന്റർ 2 | പ്രേം പ്രകാശ് |
| അവസാനം തിരുത്തിയത് | |
| 22-05-2026 | Anu Reji Panjikattil |