എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ലിറ്റിൽകൈറ്റ്സ്/2025-28

20:36, 22 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nshs-valoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

2026 മെയ് 19 ചൊവ്വാഴ്ച വാളൂർ നായർ സമാജം സ്ക്കൂളിൽ 2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുവേണ്ടി "വിഡിയോ നിർമാണം "എന്ന വിഷയത്തിൽ ഏകദിന സ്ക്കൂൾ ക്യാമ്പ് നടത്തപ്പെട്ടു. യു.എച്ച്.എസ്,എസ് അന്നനാട് സ്ക്കൂളിലെ ജീവശാസ്ത്രം അധ്യാപികയായ ശ്രീമതി ലാലി ടീച്ചറാണ് ക്യാമ്പ് നയിച്ചത്. കൈറ്റ് മെൻ്ററായ മഞ്ജുഷ ടീച്ചർ ക്യാമ്പിന് വേണ്ട സഹായങ്ങൾ നൽകി. രാവിലെ കൃത്യം 9:30ന് ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. റീൽസ് നിർമാണം, ക്യാമറ ഉപയോഗം എന്നീ വിഷയങ്ങളാണ് രാവിലത്തെ സെഷനിൽ ഉൾപ്പെടുത്തിയിരുന്നത്. Kdenlive ഉപയോഗിച്ചുകൊണ്ടുള്ള Video editing പരിശീലനമാണ് ഉച്ചക്ക് ശേഷം ഉണ്ടായിരുന്നത്. വൈകുന്നേരം കൃത്യം 4:30 ന് പരിശീലനം അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ക്യാമ്പ്
==അംഗങ്ങൾ==
അംഗങ്ങൾ ബാച്ച് 1
SN Name Ad No Div DOB
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41

.

സെപ്റ്റംബർ 15 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലെ കുട്ടികൾക്ക് (ക്ലാസ് 8) മാള ഉപജില്ലാ മാസ്റ്റർ ട്രൈനർ ശ്രീ വിനോദ് മാഷിൻെറ നേത‍ൃത്വത്തിൽ ഏകദിന പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു.

23064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23064
യൂണിറ്റ് നമ്പർLK/2018/23064
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല IRINJALAKUDA
ഉപജില്ല MALA
ലീഡർSREENANDA GIRISH
കൈറ്റ് മെന്റർ 1RAMYA P G
കൈറ്റ് മെന്റർ 2MANJUSHA V
അവസാനം തിരുത്തിയത്
22-05-2026Nshs-valoor


കൈറ്റ് മെൻ്റർമാരായ രമ്യ ടീച്ചറും മഞ്ജുഷ ടീച്ചറും ക്യാമ്പിന് എല്ലാവിധ സഹായങ്ങളും നൽകി. അഭിരുചി പരീക്ഷ വിജയിച്ച എല്ലാ കുട്ടികളും ക്യാമ്പിൽ മുടങ്ങാതെ എത്തിച്ചേർന്നു. കുട്ടികൾക്കുള്ള ക്യാമ്പിനു ശേഷം രക്ഷിതാക്കൾക്കുള്ള ക്ലാസും വിനോദ് മാഷുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

പ്രിലിമിനറി ക്യാമ്പ് 2025-2028 ബാച്ച്
രക്ഷിതാക്കൾക്കുള്ള പ്രിലിമിനറി ക്ലാസ്