Sitc36060 ചെയ്ത അപ്ലോഡുകൾ
അപ്ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | പതിപ്പുകൾ |
---|---|---|---|---|---|
12:15, 16 മാർച്ച് 2024 | 36060-knowledge vista visit.PNG (പ്രമാണം) | 1.21 എം.ബി. | knowledge_vista_visit വർഗ്ഗം:36060 | 1 | |
21:50, 22 ജൂൺ 2024 | Vayichu valaru.jpg (പ്രമാണം) | ![]() |
304 കെ.ബി. | വായന വാരത്തിൻ്റെ രണ്ടാം ദിവസം വാക്കുകൾ കൊണ്ട് കേരളത്തെ വിസ്മയിപ്പിക്കുന്ന ശ്രീ വി കെ സുരേഷ് ബാബു മാഷ് കെന്നെടിയിലെ കുഞ്ഞുങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. | 1 |
22:41, 22 ജൂൺ 2024 | വായനവാരാചരണം ഉദ്ഘാടനം..jpg (പ്രമാണം) | ![]() |
171 കെ.ബി. | വായനവാരാചരണം ഉദ്ഘാടനം ശ്രീ പി കെ അനിൽകുമാർ സർ. | 1 |
14:12, 24 ജൂൺ 2024 | Reopen day.jpg (പ്രമാണം) | ![]() |
568 കെ.ബി. | പുത്തൻകൂട്ടുകാരെ വരവേറ്റ് കെന്നെടി സ്കൂൾ 🩷🩷🎉🎉✌️ | 1 |
14:16, 24 ജൂൺ 2024 | Kennedy carnival.jpg (പ്രമാണം) | ![]() |
455 കെ.ബി. | Kennedy Carnival 2024 🎉🥳 | 1 |
17:39, 24 ജൂൺ 2024 | Kennedy rice.jpg (പ്രമാണം) | ![]() |
588 കെ.ബി. | Kennedy Rice !!!!! കൊയ്യിത്തുത്സവം!!!!! കേരളപിറവി ദിനത്തിൽ സ്കൂളിലെ സീഡ്ക്ലബ് അംഗങ്ങളും PTA യും ചേർന്ന് വിതച്ച നെല്ല് കൊയ്തെടുക്കുന്നു!!!!!!! തുടർന്ന് ഉടൻ Kennedy Rice ആയി വിപണിയിലേക്ക് | 1 |
17:52, 24 ജൂൺ 2024 | Our new school(building).jpg (പ്രമാണം) | ![]() |
357 കെ.ബി. | കാലാനുസൃതമായി വിദ്യാഭ്യാസ മേഖലയിൽ സ്വപ്ന തുല്യമായ നേട്ടങ്ങൾ സ്വന്തമാക്കുന്ന ഏതൊരു മികച്ച വിദ്യാലയത്തിനും ഒരു മികച്ച പശ്ചാത്തലം അത്യന്താപേക്ഷിതമാണ്. കട്ടച്ചിറ എന്ന ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് ഈ ഗ്രാമത്തിനൊന്നാകെ പുതിയ ഒരു ഉന്മേഷം നൽകിയിരിക്കുകയാണ്. സമസ്തമേഖലയിലും പ്രചോദനകരമായ ചരിത്രവിജയങ്ങൾ നേടുന്ന നമ്മുടെ വിദ്യാലയത്തിന് ഒരു പുതിയ ഏട് കൂടി സ്വർണ്ണലിപികളിൽ ഞങ്ങൾ തുന്നിച്ചേർക്കുകയാണ്. | 1 |
18:03, 24 ജൂൺ 2024 | Our school kaloslavam.jpg (പ്രമാണം) | ![]() |
382 കെ.ബി. | സ്കൂൾ കലോത്സവം 2023 🩷🩷🩷🎉🎉🎉 | 1 |
14:27, 25 ജൂൺ 2024 | Computer lab cleaning.jpg (പ്രമാണം) | ![]() |
96 കെ.ബി. | ഇക്കോ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി "ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറക്കുക" എന്ന ആശയത്തിൽ കമ്പ്യൂട്ടർ ലാബിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ക്ലബ് അംഗങ്ങൾ.... | 1 |
14:42, 25 ജൂൺ 2024 | New school block.jpg (പ്രമാണം) | ![]() |
76 കെ.ബി. | കുഞ്ഞുങ്ങൾ @ Our New Building Block🩷🩷 | 1 |
14:56, 25 ജൂൺ 2024 | School onam celebration.jpg (പ്രമാണം) | ![]() |
320 കെ.ബി. | Onam 2023 @ JFKMVHSS Kattachira🎉🎉🎉 | 1 |
15:02, 25 ജൂൺ 2024 | Independance day celebration.jpg (പ്രമാണം) | ![]() |
848 കെ.ബി. | സ്വതന്ത്രദിനാഘോഷങ്ങൾ ഗംഭീരമാക്കി കെന്നഡി സ്കൂൾ* ... 77ആം സ്വതന്ത്രദിനാഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.. പതാക ഉയർത്താലിന് ശേഷം നടന്ന വർണ്ണാഭമായ സ്വതന്ത്രദിന റാലി നാടിന് പുത്തൻ അനുഭവമായി... നാനാത്വത്തിൽ ഏകത്വം വിളിച്ചോതുന്ന വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ടാണ് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത്.. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വിമുക്ത ഭടന്മാരുടെ ആദരിക്കൽ ചടങ്ങിൽ അസ്സം റൈഫിൾസ് അംഗം ആതിര കെ പിള്ള,വിമുക്ത ഭാടന്മാരായ പ്രദീപ് കുമാർ(മുൻ എയർഫോഴ്സ് അംഗം),സതീഷ്(മുൻ കരസേന അംഗം),മോഹനൻ(മുൻ ഹാവിൽദാർ) എന്... | 1 |
15:05, 25 ജൂൺ 2024 | First mid term pta meeting.jpg (പ്രമാണം) | ![]() |
248 കെ.ബി. | First Midterm പരീക്ഷക്ക് ശേഷമുള്ള STD 5 to 10 Class PTA Meeting ഇന്ന് അവസാനിച്ചു 👍👍👍👍പങ്കെടുത്ത് വിലയേറിയ അഭിപ്രായങ്ങൾ നൽകിയ മുഴുവൻ രക്ഷകർത്താക്കൾക്കും നന്ദി 🙏🙏🙏 | 1 |
15:09, 25 ജൂൺ 2024 | Sports Hub with modern facilities inauguration.jpg (പ്രമാണം) | ![]() |
224 കെ.ബി. | കട്ടച്ചിറ ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്കൂളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്പോർട്സ് ഹബ് ഉൽഘാടനം നടത്തി!!!!!!! 5 ലക്ഷത്തോളം രൂപ ചിലവിട്ടാണ് ജൂഡോ,കരാട്ടെ, ഷട്ടിൽ ബാറ്റ്മിൻടൺ,റോള്ളർ സ്കെറ്റിങ്, തുടങ്ങി 10 ഓളം ഇൻഡോർ ഇനങ്ങൾ Kennedy Sports Hubൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്നത്.ഇതിലേക്കു ആവശ്യമായ തുക മുഖ്യഅതിഥിയായ സൗദി AQS Advertising CEO എഇദ് അബ്ദുള്ള അൽസുബൈ സ്കൂൾ മാനേജർക്കു കൈമാറി | 1 |
15:11, 25 ജൂൺ 2024 | Samrudham program.jpg (പ്രമാണം) | ![]() |
120 കെ.ബി. | ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ജീവനാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമൃദ്ധം പരിപാടിയുടെ ഭാഗമായുള്ള പച്ചക്കറി കിറ്റ് വിതരണം നടത്തി.25 കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള പച്ചക്കറി കിറ്റുകളാണ് സീഡ് സമാഹരിച്ച് നൽകുന്നത്.മാനേജർ മായ ശ്രീകുമാർഹെഡ്മിസ്ട്രസ് മായ കെ പി പ്രിൻസിപ്പൽ മിനി വിശ്വനാഥ് PTA അംഗങ്ങൾ ഷാജി ജാഫർ, അനിൽ കാപ്പിൽ അധ്യാപിക ഗായത്രി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പറായ എസ് അജോയ്കുമാർ കിറ്റുകൾ വിതരണം ചെയ്തു. | 1 |
15:16, 25 ജൂൺ 2024 | A pilgrimage in the memories of Basheer....jpg (പ്രമാണം) | ![]() |
133 കെ.ബി. | ബഷീർ സ്മരണകളിൽ ഒരു തീർത്ഥ യാത്ര... കട്ടചിറ ജോൺ എഫ് കെന്നഡി സ്കൂളിലെ സീഡ് ജീവന ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ ദിന യാത്ര നടത്തി.തലയോലപ്പറമ്പ് ബഷീർ സ്മാരകത്തിലേക്കാണ് ക്ലബ് അംഗങ്ങളും അധ്യാപകരും PTA അംഗങ്ങളും യാത്ര നടത്തിയത്. ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മ,സുഹറ,മജീദ്, ബഷീർ,ഒറ്റക്കണ്ണൻ,നാരായണി,പോക്കർ എന്നിവരെപോലെ വേഷം ധരിച്ചാണ് കുട്ടികൾ സ്മാരകത്തിലെത്തിയത്.അദ്ദേഹത്തിന്റെ സ്മരണകൾ ഉണർത്തുന്ന ചാമ്പമരത്തിനു സമീപം നിന്നതും മറ്റും കുട്ടികൾക്ക് പുതു അനുഭവമായി | 1 |
14:37, 26 ജൂൺ 2024 | Doctors day celebration.jpg (പ്രമാണം) | ![]() |
229 കെ.ബി. | Doctor's day ൽ ഭരണിക്കാവ് ഹോമിയോ ഡിസ്പെൻസറി,കറ്റാനം മെഡിക്കൽ സെന്റർ, മേപ്പളളികുറ്റി ഹോസ്പിറ്റൽ എന്നിവടങ്ങളിലെ ഡോക്ടർമാർക്കും നമ്മുടെ രക്ഷകർത്താക്കളായ ഡോക്ടർസിനെയും ആദരിച്ചപ്പോൾ 🙏 | 1 |
14:38, 26 ജൂൺ 2024 | Reading month celebration .jpg (പ്രമാണം) | ![]() |
159 കെ.ബി. | കട്ടച്ചിറ ജോൺ , എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തോട് അനുബന്ധിച്ച് പ്രശസ്ത കവിത രചയിതാവ് ശ്രീ രാജീവ് ആലുങ്കലുമായി വിദ്യാർത്ഥികൾ സർഗാത്മക സംവാദം നടത്തി. ചങ്ങാത്ത വായന എന്ന വായന പരിപോഷണ പരിപാടിക്ക് അഞ്ചാം ക്ലാസ് വിദ്യാർത്ഥി ദേവദർശൻ സ്വന്തം കഥാസമാഹാരം സംഭാവന ചെയ്തു.ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ശ്രീനിയുടെ അമ്മ കാവേരി ശ്രീനി രചിച്ച മുറിവുകളുടെ നിഘണ്ടു എന്ന പുസ്തകവും സ്കൂൾ ലൈബ്രറിക്ക് കൈമാറി.ചങ്ങാത്ത വായനക്കായി സ്കൂൾ ലൈബ്രറിക്കായി സമാഹരിച്ച പുസ്തകങ്ങൾ എച്ച് എ... | 1 |
14:39, 26 ജൂൺ 2024 | Blood Donation Day.jpg (പ്രമാണം) | ![]() |
220 കെ.ബി. | Blood Donation Day | 1 |
14:41, 26 ജൂൺ 2024 | Cyber Club ഉദ്ഘാടനം.jpg (പ്രമാണം) | ![]() |
292 കെ.ബി. | Cyber Club ഉദ്ഘാടനം | 1 |
14:43, 26 ജൂൺ 2024 | Environment day celebration 2023.jpg (പ്രമാണം) | ![]() |
416 കെ.ബി. | കട്ടച്ചിറ സ്കൂളിൽ പരിസ്ഥിതിദിന മൈക്രോഗ്രീൻ പോഷക ആഹാരവും ജലസംരക്ഷണ പ്രൊജക്റ്റും. കട്ടച്ചിറ ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ വേറിട്ട രീതിയിൽ നടന്നു. മാതൃഭൂമി സീഡ് ക്ലബ്ബും സാമൂഹികശാസ്ത്ര ക്ലബ്ബും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. കറ്റാനം ഭരണിക്കാവ് പഞ്ചായത്തിലെ ജലസ്രോതസുകളുടെ പരിസ്ഥിതി പഠനത്തോടെ ഈ വർഷത്തെ സീഡ് പ്രവർത്തങ്ങൾക്ക് തുടക്കമായി. മൂന്ന് മാസം നീണ്ട് നിൽക്കുന്ന പഠനം രജിസ്റ്റർ രൂപത്തിലാക്കി പഞ്ചായത്തിന് സമർപ്പിക്കും. ജലാശയങ്ങളുടെ നവ... | 1 |
14:46, 26 ജൂൺ 2024 | Reopenday 2023 24.jpg (പ്രമാണം) | ![]() |
576 കെ.ബി. | പ്രവേശനോത്സവം 2023-24🎉 | 1 |
14:49, 26 ജൂൺ 2024 | Kennedy fest 2022 .jpg (പ്രമാണം) | ![]() |
293 കെ.ബി. | സാനിധ്യംകൊണ്ട് ധന്യരാക്കിയ ജനപ്രതിനിധികൾക്കും, പ്രിയ രക്ഷകർത്താക്കൾക്കും പൂർവവിദ്യാർത്ഥികൾക്കും കുഞ്ഞുങ്ങൾക്കും നാട്ടകാർക്കും ഹൃദയാഭിവാദ്യങ്ങൾ ❤️ | 1 |
14:51, 26 ജൂൺ 2024 | Arabic day celebration.jpg (പ്രമാണം) | ![]() |
155 കെ.ബി. | Arabic Day Celebrations | 1 |
14:04, 28 ജൂൺ 2024 | No drugs .jpg (പ്രമാണം) | ![]() |
197 കെ.ബി. | ലഹരിവിരുദ്ധ ചങ്ങലയുമായി ക്യാപ്റ്റനിലെ PTA യും കുഞ്ഞുങ്ങളും ❤️ | 1 |
14:15, 28 ജൂൺ 2024 | NO DRUGS CAMPAIN AT POLICE STATION.jpg (പ്രമാണം) | ![]() |
168 കെ.ബി. | ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി* ബോധവത്കരണ പ്രതിജ്ഞ സ്കൂളിന്റെ സമീപപ്രദേശത്തെ കടകളിലും മറ്റ് സ്ഥാപനങ്ങളിലും നൽകുന്നു... പ്രവർത്തനോൽഘാടനം വള്ളികുന്നം പോലീസ് സ്റ്റേഷൻ ഓഫീസർ ASI ബഷീർ സർ നിർവഹിക്കുന്നു.. | 1 |