Shinilkumars1 ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം പതിപ്പുകൾ
10:48, 2 നവംബർ 2024 20046 Narimada.jpg (പ്രമാണം) 125 കെ.ബി. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരിനടുത്തുള്ള പുറമത്ര ഗ്രാമത്തിലെ ഒരു കുളിർമയുള്ള സ്ഥലമാണ് നരിമട ഗുഹ. ഇവിടെ നിന്നുള്ള നദികളുടെയും കുന്നുകളുടെയും കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്. വർഗ്ഗം:20046 വർഗ്ഗം:narimada 1
11:00, 2 നവംബർ 2024 20046 checkdam.jpeg (പ്രമാണം) 11 കെ.ബി. സഞ്ചാരികൾ അധികമായി സന്ദർശിക്കുന്ന ഒരിടമാണ് മപ്പാട്ടുകര ഗ്രാമത്തിലെ തടയണ. ഒരുപോലെ നയനാനന്ദകരവും അതുപോലെ കുളിച്ചുല്ലസിക്കാനും പറ്റിയ സ്ഥലമാണിത്. സന്ധ്യാ സമയത്തെ ഇവിടുത്തെ കാഴ്ച മനോഹരമാണ്. വർഗ്ഗം:20046 വർഗ്ഗം:checkdam 1
11:28, 2 നവംബർ 2024 20046 quarry.jpg (പ്രമാണം) 219 കെ.ബി. മാരായമംഗലം സ്കൂളിന്റെ പുറകു വശത്തായി കാണുന്ന ഇടമാണ് ഈ ക്വാറി. ഒരേപോലെ മനോഹരവും അപകടം പിടിച്ചതുമാണ് ഇത്. വർഗ്ഗം:20046 വർഗ്ഗം:quarry 1
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്