Devidurgathalavoor ചെയ്ത അപ്‌ലോഡുകൾ
ദൃശ്യരൂപം
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
| തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | പതിപ്പുകൾ |
|---|---|---|---|---|---|
| 20:35, 8 ജൂലൈ 2025 | Treewalk2025@spc cadets.jpg (പ്രമാണം) | 143 കെ.ബി. | 2025 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു spc cadets നടത്തിയ tree walk | 1 | |
| 12:22, 12 ജൂലൈ 2025 | 39032-KLM-AMP2025.pdf (പ്രമാണം) | 3.7 എം.ബി. | Accademic master plan 2025-2026 | 1 | |
| 21:04, 17 ജൂലൈ 2025 | 39032-Laharivirudha dhinam(SPC unit).jpeg (പ്രമാണം) | 296 കെ.ബി. | 39032-ലോക ലഹരിവിരുദ്ധദിനം | 1 | |
| 21:10, 17 ജൂലൈ 2025 | 39032-YOGA DAY CELEBRATION-JUNE2025.jpeg (പ്രമാണം) | 191 കെ.ബി. | 39032-യോഗ ദിനം -ജൂൺ 2025 | 1 | |
| 10:12, 29 ജൂലൈ 2025 | 39032-ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശ യാത്ര.jpeg (പ്രമാണം) | 97 കെ.ബി. | തലവൂർ പഞ്ചായത്തിന്റെയും കുളക്കട B. R. C യുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ലഹരിവിരുദ്ധ സന്ദേശ യാത്ര | 2 | |
| 10:50, 29 ജൂലൈ 2025 | IMG-20250728-WA0022.jpg (പ്രമാണം) | 571 കെ.ബി. | 1 | ||
| 10:56, 29 ജൂലൈ 2025 | SPC ചെണ്ടുമല്ലി കൃഷി.jpeg (പ്രമാണം) | 571 കെ.ബി. | സ്റ്റുഡന്റ് പോലീസ് കേടറ്റിന്റെ നേതൃത്വത്തിൽ നടന്ന ചെണ്ടുമല്ലി കൃഷി | 1 | |
| 11:17, 29 ജൂലൈ 2025 | മാതൃഭൂമി പത്ര വിതരണം.jpeg (പ്രമാണം) | 418 കെ.ബി. | മാതൃഭൂമി പത്ര വിതരണത്തിന്റെ ഉദ്ഘാടനം | 1 | |
| 22:15, 29 ജൂലൈ 2025 | 39032-yuvajanakshemaboard quiz2025.jpeg (പ്രമാണം) | 151 കെ.ബി. | ശാസ്ത്രാവബോധം വളർത്തുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനും അവരിലെ അറിവുകൾ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര ക്വിസ് മത്സരം നടത്തി | 1 | |
| 22:37, 29 ജൂലൈ 2025 | 39032-vangmayam-2025.jpeg (പ്രമാണം) | 327 കെ.ബി. | വാങ്മയം ഭാഷ പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തിയ മത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ വിജയികളായവർ | 1 | |
| 22:46, 29 ജൂലൈ 2025 | 39032-STEM EDUCATION-2025.jpeg (പ്രമാണം) | 207 കെ.ബി. | SIET യുടെ STEM എഡ്യൂക്കേഷന്റെ ഭാഗമായി തിരുവനന്തപുരത്തു വച്ച നടന്ന മൂന്ന് ദിവസത്തെ പരിപാടിയിലേക്ക് കൊല്ലം ജില്ലയിലെ നാലുപേരിൽ ഒരാളാകാൻ കഴിഞ്ഞ ശ്രീപാർവ്വതി സ് , | 1 | |
| 15:56, 10 ഓഗസ്റ്റ് 2025 | 39032-swadhesh mega quiz -2025.jpeg (പ്രമാണം) | 146 കെ.ബി. | കെ പി സ് ടി എ അക്കാഡമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസിൽ ഹൈസ്കൂൾ തലത്തിൽ വിജയികളായവർ | 1 | |
| 15:57, 10 ഓഗസ്റ്റ് 2025 | 39032-swadhesh mega quiz-2025.jpeg (പ്രമാണം) | 481 കെ.ബി. | കെ പി സ് ടി എ അക്കാഡമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസിൽ ഹൈസ്കൂൾ തലത്തിൽ വിജയികളായവർ | 1 | |
| 16:11, 10 ഓഗസ്റ്റ് 2025 | 39032-.jpeg (പ്രമാണം) | 110 കെ.ബി. | കെ പി സി സി വിചാർ വിഭാഗിന്റെ നേത്ര്വത്വത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നടത്തിയ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസിൽ വിജയികളായവർ .മഹത്തായ സ്വാതന്ത്ര്യസമര ചരിത്രത്തെയും ധീരയായ സ്വാതന്ത്ര്യ സമര സേനാനികളെയും കുറിച്ച വിദ്യാർഥികളിൽ അവബോധം വളർത്തുവാനാണ് ഈ പരിപാടി സങ്കടിപ്പിക്കുന്നത്. | 1 | |
| 16:17, 10 ഓഗസ്റ്റ് 2025 | 39032-sciencequiz-2025.jpeg (പ്രമാണം) | 270 കെ.ബി. | കേരളം യൂത്ത് വെൽഫെയർ ബോർഡിൻറെ നേത്ര്വത്വത്തിൽ നടത്തിയ സയൻസ് ക്വിസിൽ രണ്ടാം സ്ഥാനം നേടിയ DVHSS ലെ ചുണക്കുട്ടികൾ ...... | 1 | |
| 10:02, 13 സെപ്റ്റംബർ 2025 | 39032 HIROSHIMA AND NAGASAKI DAY.jpeg (പ്രമാണം) | 648 കെ.ബി. | സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ സ്കൂളിൽ നടത്തിയപ്പോൾ | 1 | |
| 10:08, 13 സെപ്റ്റംബർ 2025 | 39032-INDEPENDANCE DAY CELEBRATION.jpeg (പ്രമാണം) | 320 കെ.ബി. | സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച സ്കൂളിൽ നടത്തിയ പരിപാടികൾ ദേശഭക്തിഗാനം സ്വാതന്ത്ര്യദിന റാലി ഇൻഡിപെൻഡൻസ് ഡേ ഡാൻസ് പായസവിതരണം | 1 | |
| 10:26, 13 സെപ്റ്റംബർ 2025 | 39032-ONAM CELEBRATION.jpeg (പ്രമാണം) | 288 കെ.ബി. | 1 | ||
| 18:58, 17 ജനുവരി 2026 | 39032 IT FAIR WEBPAGE DESIGNING.jpeg (പ്രമാണം) | 116 കെ.ബി. | സബ്ജില്ലാതല IT മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ പ്രണവ് കൃഷ്ണ | 1 | |
| 19:04, 17 ജനുവരി 2026 | 39032 SPC PASSING OUT PARADE.jpeg (പ്രമാണം) | 334 കെ.ബി. | 2025-2026 വർഷത്തെ SPC കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് ബഹുമാനപെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ.ബി ഗണേഷ് കുമാർ ഇന്റെ സാനിധ്യത്തിൽ 2025 നവംബര് 7 വെള്ളിയാഴ്ച 10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വച്ച നടന്നു | 1 | |
| 19:08, 17 ജനുവരി 2026 | ദേശിയ കല ഉത്സവ് 39032.jpeg (പ്രമാണം) | 233 കെ.ബി. | ദേശിയ കല ഉത്സവ് മത്സരത്തിൽ സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടിയ തലവൂർ DVHSS ലെ ചുണക്കുട്ടികൾ | 1 | |
| 19:13, 17 ജനുവരി 2026 | 39032 നല്ല പാഠം.jpeg (പ്രമാണം) | 169 കെ.ബി. | നല്ല പാഠം പദ്ധതിയുടെ ഭാഗമായി തലവൂർ DVHSS ൽ അംഗനവാദികുട്ടികൾക്കായുള്ള കളിപ്പാട്ട ശേഖരണം നടത്തിയപ്പോൾ | 1 | |
| 19:26, 17 ജനുവരി 2026 | 39032 SPC CHRISTMAS CAMP.jpeg (പ്രമാണം) | 251 കെ.ബി. | DVHSS ലെ SPC കേഡറ്റുകൾ ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ | 1 | |
| 19:30, 17 ജനുവരി 2026 | 39032 SPC CHRISTMAS CAMP-NIRAV 2025.jpeg (പ്രമാണം) | 585 കെ.ബി. | 2025_26 വർഷത്തെ SPC കുട്ടികളുടെ ക്രിസ്മസ് ക്യാമ്പ് 2025 ഡിസംബർ 29,30,31 ദിവസങ്ങളിൽ സ്കൂളിൽ വച്ച നടത്തുകയുണ്ടായി | 1 | |
| 19:34, 17 ജനുവരി 2026 | 39032 2025-26 സ്കൂൾ പഠനയാത്ര.jpeg (പ്രമാണം) | 277 കെ.ബി. | DVHHS ലെ 5 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് 3 ദിവസങ്ങളിലായി പഠനയാത്ര നടത്തിയപ്പോൾ | 1 |