28413sabtm ചെയ്ത അപ്‌ലോഡുകൾ
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
| തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | പതിപ്പുകൾ |
|---|---|---|---|---|---|
| 14:50, 12 ജനുവരി 2022 | 28413 sabtm.jpg (പ്രമാണം) | 317 കെ.ബി. | 1 | ||
| 10:56, 16 മാർച്ച് 2022 | AR ക്ലാസ്സ്‌റൂം .png (പ്രമാണം) | 1.75 എം.ബി. | 1 | ||
| 11:08, 16 മാർച്ച് 2022 | മലയാളം AR ക്ലാസ് .png (പ്രമാണം) | 551 കെ.ബി. | 1 | ||
| 14:13, 25 ജൂൺ 2025 | 28413-EKM-Ramdar.jpeg (പ്രമാണം) | 1.71 എം.ബി. | QRcode tree വർഗ്ഗം:QR Code tree വർഗ്ഗം:29413 | 1 | |
| 12:06, 7 ജൂലൈ 2025 | Prevesanothsavam.jpeg (പ്രമാണം) | 1.07 എം.ബി. | ജൂൺ രണ്ടിന് മാനേജരുടെ അധ്യക്ഷതയിൽ പൊതുയോഗത്തോടുകൂടി പ്രവേശനോത്സവം ആരംഭിച്ചുവാർഡ് മെമ്പർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പിടിഎ അംഗങ്ങൾ അധ്യാപകർ എന്നിവരെല്ലാം യോഗത്തിൽ സംബന്ധിച്ചു പുതിയ കുട്ടികൾക്ക് പഠനോപകരണങ്ങളും എല്ലാ കുട്ടികൾക്കും മധുരവിതരണവും നടത്തി പ്രവേശനോത്സവം മധുരതരമാക്കി വർഗ്ഗം:28413 prevesanothsavam | 1 | |
| 12:14, 7 ജൂലൈ 2025 | Paristhithidinam.jpeg (പ്രമാണം) | 1.3 എം.ബി. | പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട നാലാം ക്ലാസിലെ കുട്ടികൾ അഗ്രി മൈ കൾച്ചർ ഫാം ഫീൽഡ് വിസിറ്റ് നടത്തുകയും അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണവും പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തി വർഗ്ഗം:28413 paristhithidinam | 1 | |
| 12:20, 7 ജൂലൈ 2025 | E.library.jpeg (പ്രമാണം) | 287 കെ.ബി. | എല്ലാം ആധുനികവൽക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഈ വർഷം നമ്മുടെ സ്കൂൾ സ്കൂൾ ലൈബ്രറി യോടൊപ്പം E ലൈബ്രറിയും സജ്ജമാക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷെൽമി ജോൺസൺ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ പിടിഎ പ്രതിനിധികൾ അധ്യാപകർ എന്നിവർ സംബന്ധിച്ചു വർഗ്ഗം:28413-EKM-elibrary | 1 | |
| 12:15, 9 ജൂലൈ 2025 | 28413-EKM-birthday.jpeg.jpeg (പ്രമാണം) | 115 കെ.ബി. | പ്രീ പ്രൈമറി വിദ്യാർത്ഥിയായ അഫ്രോസ് അലിഖാൻ ജന്മദിനത്തിൽ സ്കൂളിലെ മുഴുവൻ കൂട്ടുകാർക്കും പായസം നൽകി വർഗ്ഗം:28413-EKM-birthday | 1 |