12052balal ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
ആദ്യതാൾമുൻപത്തെ താൾഅടുത്ത താൾഅവസാന താൾ
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം ഇപ്പോഴത്തെ പതിപ്പ്
12:25, 29 ഒക്ടോബർ 2022 SNTD22-KGD-12052.jpeg (പ്രമാണം) 169 കെ.ബി. ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർരചനാമത്സരം നടത്തി. മികച്ചതിന് സമ്മാനം നൽകി. അതെ
12:28, 29 ഒക്ടോബർ 2022 SNTD22-KGD-12052-1.jpeg (പ്രമാണം) 318 കെ.ബി. ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ലഹരിവിരുദ്ധപ്രതിജ്ഞ എടുത്തു അതെ
12:45, 29 ഒക്ടോബർ 2022 SNTD22-KGD-12052-4.jpeg (പ്രമാണം) 135 കെ.ബി. മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധസന്ദേശം നിരീക്ഷിക്കുന്ന കുട്ടികൾ അതെ
12:51, 29 ഒക്ടോബർ 2022 12052-SCHOOL PRAVESANAM-2022-23.jpeg (പ്രമാണം) 248 കെ.ബി.   അതെ
12:57, 29 ഒക്ടോബർ 2022 12052-നവാഗതർക്കുളള സ്വീകരണം.jpeg (പ്രമാണം) 239 കെ.ബി.   അതെ
14:25, 29 ഒക്ടോബർ 2022 SNTD22-KGD-12052-7.jpeg (പ്രമാണം) 169 കെ.ബി.   അതെ
14:38, 29 ഒക്ടോബർ 2022 SNTD22-KGD-12052-9.jpeg (പ്രമാണം) 135 കെ.ബി.   അതെ
14:49, 29 ഒക്ടോബർ 2022 Lunar day 2022.jpeg (പ്രമാണം) 212 കെ.ബി. അന്യഗ്രഹജീവി സന്ദർശനം അതെ
11:39, 31 ഒക്ടോബർ 2022 12052-hiroshima-nagasaki.jpeg (പ്രമാണം) 196 കെ.ബി. ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിൻെ്റ ഭാഗമായി സഡാക്കോ കൊക്ക് നിർമാണമത്സരം നടത്തി. അതെ
12:26, 31 ഒക്ടോബർ 2022 12052-onam celebration.jpeg (പ്രമാണം) 273 കെ.ബി. ഓണസദ്യ, പൂക്കളം, സുന്ദരിക്ക് പൊട്ടുതൊടൽ,കസേരകളി,വടംവലി,മിഠായി പെറുക്കൽ എന്നീ മത്സരങ്ങൾ നടത്തി അതെ
12:36, 31 ഒക്ടോബർ 2022 12052-Gandijayanthi 2022.jpeg (പ്രമാണം) 261 കെ.ബി. വിദ്യാലയത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു അതെ
12:36, 31 ഒക്ടോബർ 2022 12052-GANDIJAYANTHI .jpeg (പ്രമാണം) 275 കെ.ബി.   അതെ
12:40, 2 നവംബർ 2022 SNTD-KSD-12052laharivirudhasringala.jpeg (പ്രമാണം) 230 കെ.ബി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി GHSS Balal ലെ കുട്ടികൾ തീർത്ത ലഹരി വിരുദ്ധ ശൃംഖല അതെ
14:46, 2 നവംബർ 2022 SNTD-KGD-12052 sciencefair.jpeg (പ്രമാണം) 237 കെ.ബി. 2022 - 23 അധ്യയനവർഷത്തെ ചിറ്റാരിക്കാൻ ഉപജില്ല ശാസ്ത്രോത്സവത്തിന് ജി എച്ച് എസ് എസ് ബളാൽ ആഥിത്യമരുളി. അതെ
12:09, 9 നവംബർ 2022 SNTD-KGD-12052NLSD CLASS.jpeg (പ്രമാണം) 79 കെ.ബി. നവംബർ 9 നാഷണൽ ലീഗൽ സർവീസ് ദിനത്തിന്റെ ഭാഗമായി FUNDAMENTAL RIGHTS AND DUTIES എന്ന വിഷയത്തെ കുറിച്ഛ് ക്ലാസ് ഏടുത്തു അതെ
12:33, 9 നവംബർ 2022 SNTD-KGD-12052NEW BULDING.jpeg (പ്രമാണം) 158 കെ.ബി. കേരളസർക്കാർ കാസർഗോഡ് വികസനപാക്കേജ് വഴി Government Highersecondary school Balal ൽ നിർമ്മിക്കുന്ന പുതിയകെട്ടിടത്തിന് ബഹുമാനപ്പെട്ട ശ്രീ ഇ ചന്ദ്രശേഖരൻ M L A തറക്കല്ലിട്ടു അതെ
10:59, 11 നവംബർ 2022 SNTD-KGD-12052 JANAKEEYACHARCHA.jpeg (പ്രമാണം) 151 കെ.ബി. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 2022 നവംബർ 10 ന് ബളാൽ government highersecondary സ്കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു . അതെ
11:45, 14 നവംബർ 2022 SNTD-KGD-12052childrens day.jpeg (പ്രമാണം) 193 കെ.ബി. നവംബർ 14 ശിശുദിനാഘോഷത്തിന്റെ ഭാഗമായി ബളാൽ സ്കൂളിൽ ശിശുദിനറാലി നടത്തി .പ്രീപ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു .ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സര ത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി . അതെ
20:20, 13 ഓഗസ്റ്റ് 2023 Ff2023 kgd 12052 1.png (പ്രമാണം) 1.39 എം.ബി. സ്വതന്ത്ര വിജ്ഞാനോത്സവ ഭാഗമായി ghss ബളാലിൽ ഡിജിറ്റൽ പോസ്റ്റർ നിർമാണം നടത്തി അതെ
10:20, 14 ഓഗസ്റ്റ് 2023 Ff2023 kgd 12052 3.png (പ്രമാണം) 542 കെ.ബി.   അതെ
10:21, 14 ഓഗസ്റ്റ് 2023 Ff2023 kgd 12052-4.png (പ്രമാണം) 1.41 എം.ബി.   അതെ
14:04, 14 ഓഗസ്റ്റ് 2023 Ff2023 kgd 12052 2.png (പ്രമാണം) 686 കെ.ബി.   അതെ
16:16, 15 ഓഗസ്റ്റ് 2023 Ff 2023 kgd 12052 LKprogrammes.jpeg (പ്രമാണം) 213 കെ.ബി. ഫ്രീഡം ഫെസ്റ്റ് 2023 ഭാഗമായി ജി എച്ഛ് എസ് എസ്‌ ബളാലിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രത്യേക അസംബ്ലി നടത്തി .ശിവപ്രിയ എ ആർ വിജ്ഞാനോത്സവ സന്ദേശം വായിച്ചു .ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി .ഐ ടി കോർണർ .റോബോട്ടിക് മേള എന്നിവയും വിപുലമായി നടത്തി.ശ്രീ വസന്തകുമാർ കെ ഹാർഡ്‌വെയർ നെ കുറിച്ഛ് ക്ലാസ് നൽകി.ഹെഡ്മിസ്ട്രെസ്സ് ബിന്ദുജോസ് ,രാജീവ്‌ പിജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ സോന തോമസ്‌ ,ജയശ്രീ പിഎൻ എന്നിവർ നേതൃത്വം നല്കി '. അതെ
11:00, 16 ഓഗസ്റ്റ് 2023 12052 kgd HIROSHIMADAY 2023 1.jpeg (പ്രമാണം) 73 കെ.ബി. ഹിരോഷിമ നാഗസാക്കിദിനാചരണങ്ങളുടെ ഭാഗമായി ജി,എച്ഛ്,എസ്.എസ് ബളാലിൽ യുദ്ധഭീകരതെക്കെതിരായി സമൂഹചിത്രരചന നടത്തി .വീഡിയോ പ്രദർശനം ,ക്വിസ് എന്നിവയും നടത്തി അതെ
12:06, 16 ഓഗസ്റ്റ് 2023 12052 kgd independenceday 1.jpeg (പ്രമാണം) 300 കെ.ബി. സ്വാതന്ത്ര ദിനാഘോഷം അതെ
12:50, 16 ഓഗസ്റ്റ് 2023 12052 kgd environmentalday2023 1.jpeg (പ്രമാണം) 200 കെ.ബി. ജൂൺ 5 പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെയും ,ജെ ആർ സി യൂണിറ്റിന്റേയും നേതൃത്വത്തെതിൽ നടത്തി.അദ്ധ്യാപകരായ ജിഷമോൾ ,ടീന ലൊറെൻസ് ,രാജീവ് പിജി എന്നിവർ നേതൃത്വം നൽകി'.. കഴിഞ്ഞ വർഷം നട്ട മാവിന്റെ പിറന്നാൾ മാങ്ങ മുറിച്ചുകൊണ്ട്‌ ആഘോഷിച്ചു.പി ടി എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ പച്ചക്കറി തൈകൾ വൃക്ഷ തൈകൾ എന്നിവ നട്ടു അതെ
21:46, 16 ഓഗസ്റ്റ് 2023 12052 kgd vayanamasacharanam2023 1.jpeg (പ്രമാണം) 108 കെ.ബി. പത്ര - മാസിക പ്രദർശനം വായന മാസാചരണം 2023. വർഗ്ഗം:12052 അതെ
21:55, 16 ഓഗസ്റ്റ് 2023 12052 kgd vayanamasacharanam2023 2.jpeg (പ്രമാണം) 78 കെ.ബി. അമ്മയ്ക്കൊരു പുസ്തകം ഉദ്ഘാടനം ശ്രീ ജേക്കബ് ഇടശ്ശേരി( പി ടി എ പ്രസിഡന്റ്).വായനമാസാചരണ ഭാഗമായി ജിഎച്ഛ് എസ് എസ്‌ ബളാലിൽ അമ്മമാർക്ക് ലൈബ്രറി പുസ്തകം നല്കി .ആസ്വാദന കുറിപ്പ്‌ തയ്യാറാക്കി . വർഗ്ഗം:12052 അതെ
22:08, 16 ഓഗസ്റ്റ് 2023 12052 kgd lokasangeethadinacharanam june21 2023 1.jpeg (പ്രമാണം) 95 കെ.ബി. ലോക സംഗീതാദിനാചരണംജൂൺ 21 _ സംഗീതഉപകരണപ്രദർശനം ശ്രീ പ്രഭാകരൻ മാസ്റ്ററുടെ നേതൃത്തെത്തിൽ നടത്തി .വാർഡ് മെമ്പർ ശ്രീ സന്ധ്യശിവൻ ഉത്ഘാടനം ചെയ്‌തു . വർഗ്ഗം:12052 അതെ
22:17, 16 ഓഗസ്റ്റ് 2023 12052 kgd yogadinam june21 2023 1.jpeg (പ്രമാണം) 209 കെ.ബി. യോഗാദിനാചരണം കായികാദ്ധ്യാപിക ശ്രീ ലീന ജേക്കബ് ന്റെ നേതൃത്തത്തിൽ നടത്തി . വർഗ്ഗം:12052 അതെ
22:26, 16 ഓഗസ്റ്റ് 2023 12052 kgd june26 2023 lahariviruddadinam.jpeg (പ്രമാണം) 101 കെ.ബി. ലഹരിവിരുദ്ധ സന്ദേശവുമായി ജെ ആർ സി യൂണിറ്റ് അംഗങ്ങൾ എല്ലാ ക്ലാസ്സുകളിലും .. വർഗ്ഗം:12052 അതെ
22:48, 16 ഓഗസ്റ്റ് 2023 12052 kgd june26 2023 lahariviruddaclass.jpeg (പ്രമാണം) 126 കെ.ബി. ജിഎച്ഛ് എസ് എസ്‌ ബളാലിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി .നീലേശ്വരം എക്സെസ് പ്രിവന്റിറ്റീവ് ഓഫീസർ സി കെ വി സുരേഷ് സർ ക്ലാസ് നയിച്ചു വർഗ്ഗം:12052 അതെ
23:05, 16 ഓഗസ്റ്റ് 2023 12052 kgd lkpreliminary camp2023 1.jpeg (പ്രമാണം) 191 കെ.ബി. ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾക്ക്‌ ശ്രീ സീമ ടീച്ചറുടെ നേതൃത്തത്തിൽ പ്രീലിമിനറി ക്യാമ്പ് നടത്തി വർഗ്ഗം:12052 അതെ
21:59, 17 ഓഗസ്റ്റ് 2023 12052 kgd viyarangam2023-1.jpeg (പ്രമാണം) 81 കെ.ബി. ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി ഉപ ജില്ലാ ഉദ്‌ഘാടനം 2023 ജൂലൈ 26 ന് ജി എച്എസ് എസ് ബളാലിൽ ഡോ .വത്സൻ പിലിക്കോട് നിർവ്വഹിച്ചു വർഗ്ഗം:12052 അതെ
22:19, 17 ഓഗസ്റ്റ് 2023 12052 kgd vayanamasacharanam 2023-4.jpeg (പ്രമാണം) 161 കെ.ബി. വായനമാസാചാരണം കൈയെഴുത്തു മാസിക പ്രകാശനം ഹെഡ്മിസ്ട്രസ് ശ്രീ ബിന്ദു ജോസ് നിർവഹിച്ചു വർഗ്ഗം:12052 അതെ
22:11, 20 ഓഗസ്റ്റ് 2023 12052 kgd padanopakaranasilpasala2023 july1.jpeg (പ്രമാണം) 162 കെ.ബി. പഠ നോ പകര ണ നിർമാണ ശില്പശാല -2023-24 GHSS Balal പ്രൈമറി കുട്ടികൾക്ക് പഠനം രസകരവും ആസ്വാദ്യകരവു മാക്കുന്നതിനുവേണ്ടി ബളാൽ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 2023ജൂലൈ 1 ന് പഠ നോ പകരണ നിർമാണ ശില്പശാല സം ഘ ടിപ്പിച്ചു 45 രക്ഷിതാക്കൾ പങ്കെടുത്തു. വർഗ്ഗം:12052 അതെ
22:19, 20 ഓഗസ്റ്റ് 2023 12052 kgd school protection group 2023 june.jpeg (പ്രമാണം) 284 കെ.ബി. സ്കൂൾ ജാഗ്രതാസമിതി രൂപീകരണം 2023 june വർഗ്ഗം:12052 അതെ
22:32, 20 ഓഗസ്റ്റ് 2023 12052 kgd chandradinam2023 july21.jpeg (പ്രമാണം) 68 കെ.ബി. പ്രി പ്രൈമറി കുട്ടികൾചാന്ദ്രദിന പോസ്റ്ററുമായി ....... july 21 വർഗ്ഗം:12052 അതെ
22:44, 20 ഓഗസ്റ്റ് 2023 12052 kgd classPTA2023 june 1.jpeg (പ്രമാണം) 96 കെ.ബി. ക്ലാസ് പി റ്റി എ june2023 വർഗ്ഗം:12052 അതെ
19:34, 1 സെപ്റ്റംബർ 2023 Kgd 12052 littlekite schoolcamp2023-1.jpeg (പ്രമാണം) 197 കെ.ബി. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇനി ക്യമ്പോണം 2023 എന്ന പരിപാടി യുടെ ഭാഗമായി ജി.എച്ച്.എസ് എസ് ബളാലിൽ സെപ്റ്റംബർ 1 ന് ക്യാമ്പോണം നടത്തി. സ്ക്കൂൾ പ്രധാനധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു VKNS Varakkadസ്ക്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി സീമ ടീച്ചർ ക്യാമ്പ് നയിച്ചു. ബളാൽ സ്ക്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ ജയശ്രീ ടീച്ചർ , സോന ടീച്ചർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് ലീഡർ ഗോപിക k നന്ദി അർപ്പിച്ചു. വർഗ്ഗം:12052 അതെ
11:56, 7 സെപ്റ്റംബർ 2023 12052 ksd onaghosham2023 pookalam.jpeg (പ്രമാണം) 173 കെ.ബി. ജി എച്ച് എച്ച്‌ എസ് ബളാലിൽ ഓണാഘോഷ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പൂക്കളം വർഗ്ഗം:12052 അതെ
12:29, 7 സെപ്റ്റംബർ 2023 12052 kgd mathsclub2023 ganithapookkalam.jpeg (പ്രമാണം) 108 കെ.ബി. ജി എച്ച് എച്ച്‌ എസ് ബളാലിൽ 7/9/2023 ന് ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഗണിത പൂക്കളപ്രദർശനം ഹെഡ്മിസ്ട്രസ് ബിന്ദു ജോസ് ഉദ്‌ഘാടനം ചെയ്‌തു ' വർഗ്ഗം:12052 അതെ
12:40, 7 സെപ്റ്റംബർ 2023 12052 kgd mathsclub2023 ganithapookkalam2.jpeg (പ്രമാണം) 120 കെ.ബി. ജി എച്ച് എച്ച്‌ എസ് ബളാലിൽ 7/9/2023 ന് ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഗണിത പൂക്കളപ്രദർശനം വർഗ്ഗം:12052 അതെ
13:16, 7 സെപ്റ്റംബർ 2023 12052 kgd onasadya2023.JPG (പ്രമാണം) 1.69 എം.ബി. ജി എച്ച് എച്ച്‌ എസ് ബളാലിൽ 25/8/2023 ന് ഒരുക്കിയ ഓണസദ്യ വർഗ്ഗം:12052 അതെ
13:30, 7 സെപ്റ്റംബർ 2023 12052 kgd teachersday2023 .jpeg (പ്രമാണം) 107 കെ.ബി. ജി എച്ച് എച്ച്‌ എസ് ബളാലിൽ 5/9/2023 ന് അദ്യാപകദിനാചരണ ഭാഗമായി മൂതിർന്ന അദ്ധ്യാപകനായ ശ്രീ കെ വസന്തകുമാർ സാറിനെ പി ടി എ യുടെയും ജെ ആർ സി യുടെയും നേതൃത്തത്തിൽ ആദരിച്ചു വർഗ്ഗം:12052 അതെ
15:16, 15 സെപ്റ്റംബർ 2023 12052 kgd sureelipatrika 2023.jpg (പ്രമാണം) 2.75 എം.ബി. സുരീലി ഹിന്ദി ആദ്യഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ദേശീയ ഹിന്ദി ദിനമായ സെപ്റ്റംബർ 14 ന് നടന്ന പോസ്റ്റർ രചന വർഗ്ഗം:12052 അതെ
11:14, 23 സെപ്റ്റംബർ 2023 12052 kgd ozoneday2023.jpeg (പ്രമാണം) 56 കെ.ബി. ഓസോൺ ദിനാചരണ ഭാഗമായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പോസ്റ്ററുമായി കുട്ടികൾ' വർഗ്ഗം:12052 അതെ
19:21, 2 ഒക്ടോബർ 2023 12052 ksd gandhijayanthi2023.jpeg (പ്രമാണം) 185 കെ.ബി. ഗാന്ധിജയന്തി ദിനാഘോഷ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. വർഗ്ഗം:12052 അതെ
22:04, 4 ഒക്ടോബർ 2023 12052 kgd youthfestival 2023.jpeg (പ്രമാണം) 60 കെ.ബി. സ്കൂൾ കലോത്സവം ഉദ്ഘാടനം PTA പ്രസിഡന്റ്‌ ശ്രീ ജേക്കബ് ഇടശ്ശേരി നിർവഹിച്ചു വർഗ്ഗം:12052 അതെ
19:48, 8 ഒക്ടോബർ 2023 12052 kgd parappablock sangalpsapthah2023.resized.jpg (പ്രമാണം) 836 കെ.ബി. പരപ്പ ബ്ലോക്ക് ആസ്പിരേഷൻ പ്രോഗ്രാം സങ്കൽപ് സപ്‌താഹ് സമാപന സമ്മേളന ഘോഷയാത്രയിൽ ചെണ്ടമേളം അവതരിപ്പിച്ച ബളാൽ സ്കൂൾ വിദ്യാർത്ഥികൾ കാസർഗോഡ് ഡി ഡി ഇ നന്ദികേശൻ സാർ, ചിറ്റാരിക്കാൻ എ ഇ ഒ ഉഷ ടീച്ചർ, ചിറ്റാരിക്കാൽ ബിപി സി ഉണ്ണി രാജൻ സാർ എന്നിവർക്കൊപ്പം അതെ
ആദ്യതാൾമുൻപത്തെ താൾഅടുത്ത താൾഅവസാന താൾ
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്