ഉപയോക്താവ്:VELLILAPPILLY2020

Schoolwiki സംരംഭത്തിൽ നിന്ന്

[[ഗവ ഏച്ച് എസ് എസ് പാളയംകുന്ന് തിരുവന്തപുരം ജില്ലയിൽ ആ റ്റിങ്ങ ൽവിദ്യ. വർക്കല സബ് ആണ് ഈ സ്‌കൂൾ . പ്രി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ ഉണ്ട് ഹൈ സ്‌കൂൾ വരെ കുട്ടികൾ ഉണ്ട് എച്ച് എം .എസ് പ്രദീപ് സർ ഉം പ്രിൻസിപ്പൽ പ്രീത ടീച്ചർ ഉം ആണ്/വിരുന്നുകാരൻ |വിരുന്നുകാരൻ ]]

വിളിക്കാതെ വിരുന്നു
വന്നൊരു വിരുന്നുകാരൻ
കൊറോണ എന്നാണ് പേര്

ചൈനയിൽ നിന്ന് വന്നു
ലോകം മുഴുവൻ കറങ്ങി
നമ്മുടെ നാട്ടിലും എത്തി

കൈകൾ കഴുകേണം എപ്പോഴും
പുറത്തിറങ്ങാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നോളു
കൊറോണയെ ഓടിക്കേണം

നമ്മുടെ നാടിനെ രക്ഷിക്കേണം

കൃഷ്‌ണേന്ദു

Std 2B

"https://schoolwiki.in/index.php?title=ഉപയോക്താവ്:VELLILAPPILLY2020&oldid=861017" എന്ന താളിൽനിന്ന് ശേഖരിച്ചത്