ഉപയോക്താവ്:32047
നെടുംകുന്നത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നെടുംകുന്നം അതിൻറെ ശതാബ്ദി വർഷം പിന്നിട്ടിരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലയിലെ കുട്ടികൾ പഠിക്കുന്ന ഈ കലാലയം നെടുംകുന്നത്തിന് ഒരു അനുഗ്രഹമാണ്. സ്കൂളിന്റെ പുതിയ കെട്ടിടം 2025ജൂൺ രണ്ടിന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഇരുനിലകളായി ക്രമീകരിച്ചിരിക്കുന്ന കെട്ടിടത്തിൽ ഹൈസ്കൂൾ ക്ലാസുകൾ നടത്തുന്നതിനുള്ള സൗകര്യം ഉണ്ട്