ഉപയോക്താവ്:16238-psitc

Schoolwiki സംരംഭത്തിൽ നിന്ന്
അബ്‌ദുൾസലിം.പി.എം


ചോമ്പാല സബ് ജില്ലയിലെ അഴിയൂർ സെൻട്രൽ എൽ പി സ്കൂളിലെ അറബിക് അദ്ധ്യാപകനായ അബ്ദുൾസലീം എന്ന ഞാൻ 2003 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ PSITC ആയും ചാർജ് വഹിച്ചുവരുന്നു

"https://schoolwiki.in/index.php?title=ഉപയോക്താവ്:16238-psitc&oldid=1813825" എന്ന താളിൽനിന്ന് ശേഖരിച്ചത്