ഉപയോക്താവ്:16217-hm
ദൃശ്യരൂപം
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല സബ്ജില്ലയിലുള്ളതും മടപ്പള്ളി കോളേജിനും സമീപവും മണക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിന് സമീപവും സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് (എയ്ഡഡ്) ഊരാളുങ്കൽ എൽ.പി.എസ്