ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
22617HM
ഡിസംബർ 23 ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി . പരിഷത്ത് പ്രവർത്തകനായ എം. മുകുന്ദൻ സർ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചു . കുട്ടികളുടെ കലാപരിപാടികൾ ആഘോഷത്തിന് മാറ്റ് പകർന്നു.
14:59
+587