Bigbazarghss
ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ 13 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ ഗോൾഡ് മെഡലും, 15 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ നാലാം സ്ഥാനം ലഭിച്ച കേരള ടീമിലെ അംഗങ്ങളായ ജിഎച്ച്എസ്എസ് ബിഗ് ബസാർ സ്കൂളിലെ 'വടംവലി' താരങ്ങൾ... മുഹമ്മദ് നജാഫ് എ, സജിൻ യാസിഫ് എസ് എ, മുഹമ്മദ് ആക്കിഫ് അമാൻ, ക്രിസ്റ്റൽ പീറ്റർ പി എൽ, മുഹമ്മദ് ആദിൽ, അൻസിൽ മുഹമ്മദ്, അംജദ്...