ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:Screenshot from 2026-04-02 11-11-48.png" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

2 ഏപ്രിൽ 2026

  • ഇപ്പോൾമുമ്പ് 11:1611:16, 2 ഏപ്രിൽ 2026 Gupspang സംവാദം സംഭാവനകൾ 1,182 ബൈറ്റുകൾ +1,182 വിദ്യാർഥികൾ തന്നെ മുഴുവൻ നേതൃത്വവും ഏറ്റെടുത്ത് സംഘടിപ്പിച്ച പാങ്ങ് ഗവ. യു.പി സ്കൂളിന്റെ 109-ാം വാർഷികാഘോഷം ശ്രദ്ധേയമായി. സ്വാഗതം മുതൽ വേദി നിയന്ത്രണം വരെ എല്ലാ ഘട്ടങ്ങളും കുട്ടികൾ നിർവഹിച്ചത് നാട്ടുകാരിലും രക്ഷിതാക്കളിലും കൗതുകമായി. ബാലസാഹിത്യകാരി ജിസ്നു അൻവർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ഹുദ തസ്നി അധ്യക്ഷയായി. മുൻ അധ്യാപിക ജയന്തി ടീച്ചർക്കും വിദ്യാർത്ഥി മുഹമ്മദ് റുഷ്ദാനുമുള്ള അനുശോചനവും രേഖപ്പെടുത്തി.
"https://schoolwiki.in/പ്രമാണം:Screenshot_from_2026-04-02_11-11-48.png" എന്ന താളിൽനിന്ന് ശേഖരിച്ചത്