28 ഒക്ടോബർ 2022
Schoolwikihelpdesk
added Category:SNTD22 using HotCat
(ചെ.)+31
36006
ലഹരിവിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉത്ഘാടനം 6/10/2022 ൽനടത്തപ്പെട്ടു . സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസ്തുത ചടങ്ങ് വിദ്യാർത്ഥിനികളും അധ്യാപകരും മാതാപിതാക്കളും വീക്ഷിച്ചു. സ്കൂൾതലപ്രവർത്തനങ്ങളുടെ ഉത്ഘാടനവും അന്നേദിവസം നടത്തപ്പെട്ടു.ചെങ്ങന്നൂർ എക്സൈസ് ഓഫീസർ ശ്രീമതി വിജയലക്ഷ്മി ബോധവൽക്കരണ ക്ലാസ് നയിച്ചു.
+868